Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൽമാൻ രാജാവ്​...

സൽമാൻ രാജാവ്​ ജിദ്ദയിലെത്തി

text_fields
bookmark_border
king salman 0989677
cancel

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് ജിദ്ദയിലെത്തി. റിയാദിൽ നിന്ന്​ ജിദ്ദ വിമാനത്താവളത്തിലെത്തിയ രാജാവിനെ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ്​ ബിൻ മിശ്​അൽ സ്വീകരിച്ചു. നിരവധി അമീറുമാർ, ഉപദേഷ്​ടാക്കൾ, സെക്രട്ടറിമാർ തുടങ്ങിയവർ രാജാവിനെ അനുഗമിച്ചിരുന്നു.

റിയാദിൽനിന്ന്​ യാത്രയയക്കാൻ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്​ദുൽ അസീസ്​, ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ബിൻ അബ്​ദുൽ അസീസ് എന്നിവർ വിമാനത്താവളത്തിലെത്തിയിരുന്നു. ഓരോ വർഷവും റമദാനിൽ സൽമാൻ രാജാവ്​ ജിദ്ദയിലെത്തുകയും റമദാന്‍റെ അവസാന പത്തിൽ മക്കയി​ലേക്ക്​ പോകുകയും ചെയ്യുന്നത്​​​ പതിവാണ്​. ഹറമിൽ പെരുന്നാൾ നമസ്​കാരത്തിൽ പ​െങ്കടുത്ത ശേഷമേ​ മടങ്ങൂ​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King SalmanSaudi news
News Summary - King salman reached in Jeddah
Next Story