Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൽമാൻ രാജാവും സി.​െഎ.എ...

സൽമാൻ രാജാവും സി.​െഎ.എ തലവനും കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
സൽമാൻ രാജാവും സി.​െഎ.എ തലവനും കൂടിക്കാഴ്​ച നടത്തി
cancel
camera_alt????? ??????? ??.???.? ???? ?????? ????????? ???????? ?????? ????????????? ???????????? ??????????
റിയാദ്​: സൗദി ഭരണാധികാരി സൽമാൻ രാജാവും അമേപിര്ര.ുചെ സെൻട്രൽ ഇൻറലിജൻസ്​ ഏജൻസി (സി.​െഎ.എ)  തലവൻ  മൈക്ക് പോംപിയും റിയാദിലെ അൽയമാമ കൊട്ടാരത്തിൽ കൂടിക്കാഴ്​ച നടത്തി. ​േമഖലയിലെ വിവിധ വിഷയങ്ങളെ കുറിച്ചം പരസ്​പര സഹകരണത്തെ പറ്റിയും ഇരുവരും ചർച്ച ചെയ്​തു. തിങ്കളാഴ്​ചയായിരുന്നു കൂടിക്കാഴ്​ച. യു. എസിലെ സൗദി അംബാസഡർ അമീർ ഖാലിദ്​ ബിൻ സൽമാൻ, റോയൽ കോർട്ട്​ തലവൻ ഖാലിദ്​ ബിൻ അബ്​ദുറഹ്​മാൻ അൽ ഇസ്സ, വിദേശ കാര്യമന്ത്രി ആദിൽ ജുബൈർ തുടങ്ങിയവരും കൂടിക്കാഴ്​ചയിൽ പ​െങ്കടുത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsKing Salmanmalayalam news
News Summary - king salman-saudi-gulf news
Next Story