Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൽമാൻ രാജാവുമായി റഷ്യൻ...

സൽമാൻ രാജാവുമായി റഷ്യൻ  വിദേശകാര്യമന്ത്രി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
സൽമാൻ രാജാവുമായി റഷ്യൻ  വിദേശകാര്യമന്ത്രി കൂടിക്കാഴ്​ച നടത്തി
cancel
camera_alt????? ?????????? ????? ????? ???????????? ????? ??????????? ????????? ?????? ????????????? ???????????? ??????????
ജിദ്ദ: റഷ്യൻ വിദേശ കാര്യമന്ത്രി സെ്ർജി ലാവ്​റോവ്​​ സൽമാൻ രാജാവുമായി കൂടിക്കാഴ്​ച നടത്തി. ജിദ്ദയിലെ അൽസലാമ കൊട്ടാരത്തിൽ രാജാവ്​ അദ്ദേഹത്തെ ഉൗഷ്​മളമായി സ്വീകരിച്ചു. റഷ്യൻ പ്രസിഡൻറ്​ വ്​ളാദ്​മിർ പുടി​​െൻറ സ്​നേഹ സ​ന്ദേശം സർജിയെ ലാവ്​റോവ്​ സൽമാൻ രാജാവിനെ അറിയിച്ചു. ഇരുരാജ്യങ്ങൾക്കിടയിലെ ദീർഘകാല സൗഹൃദവും പരസ്​പര സഹകരണവും വികസനകാര്യങ്ങളും  ഇരുവരും ചർച്ച ചെയ്​തു.  മന്ത്രിമാരായ ഡോ. ഇബ്രാഹിം ബിൻ അബ്​ദുൽ അസീസ്​ അസ്സാഫ്​, ആദിൽ ജുബൈർ തുടങ്ങിയവരും കൂടിക്കാഴ്​ചയിൽ പ​െങ്കടുത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsKing Salmanmalayalam news
News Summary - king salman-saudi-gulf news
Next Story