Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപോ​രാ​ട്ടം കൂ​ടു​ത​ൽ...

പോ​രാ​ട്ടം കൂ​ടു​ത​ൽ ക​രു​ത്തോ​ടെ തു​ട​രും –സ​ൽ​മാ​ൻ രാ​ജാ​വ്

text_fields
bookmark_border
പോ​രാ​ട്ടം കൂ​ടു​ത​ൽ ക​രു​ത്തോ​ടെ തു​ട​രും –സ​ൽ​മാ​ൻ രാ​ജാ​വ്
cancel
camera_alt???????? ????????? ??????????????? ??????????????? ????????????

ജി​ദ്ദ: കോ​വി​ഡ് 19 നേ​രി​ടാ​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ് യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യ പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ക്കാ​നും ഭ​ര​ണ​കൂ​ടം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ ണെ​ന്നും സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്. വ്യാ​ഴാ​ഴ്ച രാ​ത്രി രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ​യും താ​മ​സ​ ക്കാ​രെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്താ​ണ് സ​ൽ​മാ​ൻ രാ​ജാ​വ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

‘എ​െൻറ ആ​ൺ, പെ​ൺ​മ​ക്ക ​ളെ, രാ​ജ്യ​ത്തെ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രു​മാ​യ​വ​രെ, കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി​യാ​ൽ ലോ​ക​മി​ന്ന് വ​ലി​യ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദൈ​വം നി​ങ്ങ​ളെ​യും ലോ​ക​ത്തെ​യും മ​ഹാ​നാ​ശ​ത്തി​ൽ സം​ര​ക്ഷി​ക്ക​െ​ട്ട​’യെ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ് സ​ൽ​മാ​ൻ രാ​ജാ​വ് അ​ഭി​സം​ബോ​ധ​ന ആ​രം​ഭി​ച്ച​ത്. ലോ​ക​ച​രി​ത്ര​ത്തി​ലെ പ്ര​യാ​സ​ക​ര​മാ​യ ഒ​രു​ഘ​ട്ട​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. ‘തീ​ർ​ച്ച​യാ​യും പ്ര​യാ​സ​ത്തോ​ടൊ​പ്പ​മാ​ണ് എ​ളു​പ്പം’ എ​ന്ന അ​ല്ലാ​ഹു​വി​െൻറ വ​ച​ന​ത്തി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച് നാം ​അ​തി​െൻറ കാ​ഠി​ന്യ​വും ക​യ്പും ബു​ദ്ധി​മു​ട്ടും മ​റി​ക​ട​ക്കാ​ൻ പോ​കു​ന്ന​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്ക​ണം.

സ്ഥി​ര​ചി​ത്ത​ത​യോ​ടെ അ​ഭി​മു​ഖീ​ക​രി​ച്ച, മ​നു​ഷ്യ​രാ​ശി നേ​രി​ട്ട പ്ര​യാ​സ​ങ്ങ​ളി​ലൊ​ന്നാ​യി ഇൗ ​വി​പ​ത്ത് ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തും. നി​ങ്ങ​ളു​ടെ രാ​ജ്യ​മാ​യ സൗ​ദി ദൈ​വ​സ​ഹാ​യ​ത്താ​ലും സാ​ധ്യ​മാ​യ എ​ല്ലാ ക​ഴി​വു​ക​ളാ​ലും ഇൗ ​മ​ഹാ​മാ​രി​യെ നേ​രി​ടാ​നും അ​തി​െൻറ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​നു​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചു​വ​രിക​യാ​ണ്. അ​തി​നെ നേ​രി​ടാ​നു​ള്ള നി​ങ്ങ​ളു​ടെ​യെ​ല്ലാ​വ​രു​ടെ​യും ദൃ​ഢ​നി​ശ്ച​യം മു​ൻ​പ​ന്തി​യി​ലു​ണ്ട്. രാ​ജ്യ​ത്തെ പൗ​ര​നും താ​മ​സ​ക്കാ​രും ആ​വ​ശ്യ​മാ​യ മ​രു​ന്ന്, ഭ​ക്ഷ​ണം, ജീ​വി​താ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ ന​ൽ​കാ​ൻ അ​തീ​വ ശ്ര​ദ്ധ​യും താ​ൽ​പ​ര്യ​വു​മു​ണ്ടാ​കു​മെ​ന്ന് ഞാ​ൻ നി​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കു​ന്നു. എ​ല്ലാ ഗ​വ​ൺ​മ​െൻറ് വ​കു​പ്പു​ക​ളും പ്ര​ത്യേ​കി​ച്ച്, ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ വേ​ണ്ട​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ട്.

പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ച്ച് പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ വ​ലി​യ ശ്ര​മ​മാ​ണ​വ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇൗ ​പ്ര​യാ​സ​ക​ര​മാ​യ സ​മ​യ​ത്ത് നാം ​ക​ഠി​നാ​ധ്വാ​നം ചെ​യ്യ​ണ​മെ​ന്നും ഉൗ​ന്നി​പ്പ​റ​യു​ന്നു. തോ​ളോ​ട് ചേ​ർ​ന്ന് സ​ഹ​ക​രി​ച്ച് ഒ​രേ​മ​ന​സ്സോ​ടെ വ്യ​ക്തി​പ​ര​മാ​യും കൂ​ട്ടാ​യും അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കേ​ണ്ട​തു​ണ്ട്. മ​ഹാ​മാ​രി​യെ നേ​രി​ടാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണം.
ലോ​കം മു​ഴു​വ​ൻ ക​ട​ന്നു​പോ​കു​ന്ന പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാ​മും ക​ട​ന്നു​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി​ക​ളെ ദൈ​വ വി​ശ്വാ​സ​ത്താ​ലും അ​വ​നി​ൽ ഭാ​ര​മേ​ൽ​പി​ച്ചും നേ​രി​ടു​ക. മ​നു​ഷ്യ​​െൻറ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും ന​ല്ല ജീ​വി​ത​ത്തി​നും സാ​ധ്യ​മാ​യ​തെ​ല്ലാം നാം​ചെ​യ്തി​രി​ക്കു​ന്നു. ദൈ​വം ന​മ്മെ ര​ക്ഷി​ക്കു​ക​യും കൂ​ടു​ത​ൽ അ​നു​ഗ്ര​ഹി​ക്കു​ക​യും ചെ​യ്യു​മാ​റാ​ക​െ​ട്ട​യെ​ന്നും സ​ൽ​മാ​ൻ രാ​ജാ​വ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsKing Salman
News Summary - king salman-saudi-gulf news
Next Story