Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി അ​നു​ഗൃ​ഹീ​ത...

സൗ​ദി അ​നു​ഗൃ​ഹീ​ത രാ​ജ്യമെന്ന് സ​ൽ​മാ​ൻ രാ​ജാ​വ്​

text_fields
bookmark_border
സൗ​ദി അ​നു​ഗൃ​ഹീ​ത രാ​ജ്യമെന്ന് സ​ൽ​മാ​ൻ രാ​ജാ​വ്​
cancel
camera_alt

സ​ൽ​മാ​ൻ രാ​ജാ​വ്

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ എ​ന്ന അ​നു​ഗൃ​ഹീ​ത രാ​ഷ്ട്രം 1727ൽ ​സ്ഥാ​പി​ച്ച​തി​​ന്‍റെ വാ​ർ​ഷി​ക​ത്തി​ൽ ഏ​റെ അ​ഭി​മാ​നം​കൊ​ള്ളു​ന്നു​വെ​ന്ന്​ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്​ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ സ​ൽ​മാ​ൻ രാ​ജാ​വ്​​ ഇ​ക്കാ​ര്യം കു​റി​ച്ച​ത്.

രാ​ജ്യം സ്ഥാ​പി​ത​മാ​യ തീ​യ​തി മു​ത​ൽ ഇ​ന്നു​വ​രെ​യു​ള്ള ഈ ​കാ​ല​യ​ള​വി​നെ ത​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്നു. സ​മാ​ധാ​ന​ത്തി​നും സ്ഥി​ര​ത​ക്കും നീ​തി​യു​ടെ നേ​ട്ട​ത്തി​നും അ​ടി​ത്ത​റ​യി​ട്ടു.

ഈ ​വാ​ർ​ഷി​കാ​ഘോ​ഷം രാ​ജ്യ​ത്തി​​ന്‍റെ ച​രി​ത്ര​ത്തി​​ന്‍റെ​യും ഒ​രു ജ​ന​ത​യു​ടെ കെ​ട്ടു​റ​പ്പി​​ന്‍റെ​യും എ​ല്ലാ വെ​ല്ലു​വി​ളി​ക​ൾ​ക്കും മു​ന്നി​ൽ ദൃ​ഢ​ത​യു​ടെ​യും ഭാ​വി​യി​ലേ​ക്ക് ഉ​റ്റു​നോ​ക്കു​ന്ന​തി​​ന്‍റെ​യും ആ​ഘോ​ഷ​മാ​ണ്.

എ​ല്ലാ അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും ദൈ​വ​ത്തി​നു സ്​​തു​തി​യെ​ന്നും സ​ൽ​മാ​ൻ രാ​ജാ​വ്​ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiarabia
News Summary - King Salman says Saudi Arabia is a blessed country
Next Story