കെ.കെ.എം.എ ചെയർമാൻ എൻ.എ. മുനീറിന് ഫഹാഹീൽ ബ്രാഞ്ച് യാത്രയയപ്പ് നൽകി
text_fieldsകെ.കെ.എം.എ ചെയർമാൻ എൻ.എ. മുനീറിന് ഫഹാഹീൽ ബ്രാഞ്ച് നൽകിയ യാത്രയയപ്പ്
ഫഹാഹീൽ: കെ.കെ.എം.എ ചെയർമാൻ എൻ.എ. മുനീറിന് ഫഹാഹീൽ ബ്രാഞ്ച് യാത്രയയപ്പ് നൽകി. നവാസ് കാദിരിയുടെ പ്രാർഥനയോടെ പരിപാടി ആരംഭിച്ചു. ബ്രാഞ്ച് പ്രസിഡൻറ് കെ.ടി. റഫീഖ് അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി അക്ബർ സിദ്ദീഖ് യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ്, കേന്ദ്ര വൈസ് പ്രസിഡൻറ് നവാസ് കാദിരി, സോണൽ പ്രസിഡൻറ് നിസാം നാലകത്ത്, സോണൽ വർക്കിങ് പ്രസിഡൻറ് ജാഫർ, സോണൽ വൈസ് പ്രസിഡൻറ് സി.എം. അഷ്റഫ്, സോണൽ ട്രഷറർ മുഹമ്മദ് അലി കടിഞ്ഞിമൂല, ബ്രാഞ്ച് വർക്കിങ് പ്രസിഡൻറ് നഈം കാദിരി, ബ്രാഞ്ച് വൈസ് പ്രസിഡൻറുമാരായ ബഷീർ ഉദിനൂർ, മുർഷിദ്, താജുദ്ദീൻ, ഷബീർ അലി, അബ്ദുൽ റഹീം എന്നിവർ സംസാരിച്ചു. ഫഹാഹീൽ ബ്രാഞ്ച് ജനറൽ സെക്രട്ടറി എം.പി. നിജാസ് സ്വാഗതവും സി.എച്ച്. മുഷാൽ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.