Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി അ​ൽ...

കെ.​എം.​സി.​സി അ​ൽ സ​ലാ​മ ഏ​രി​യ സ​മാ​ഹ​രി​ച്ച റി​ലീ​ഫ് ഫ​ണ്ടു​ക​ൾ കൈ​മാ​റി

text_fields
bookmark_border
KMCC
cancel
camera_alt

കെ.​എം.​സി.​സി അ​ൽ സ​ലാ​മ ഏ​രി​യ സ​മാ​ഹ​രി​ച്ച ഫ​ണ്ടു​ക​ൾ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് കൈ​മാ​റു​ന്നു

ജി​ദ്ദ: സി.​എ​ച്ച് സെ​ന്റ​ർ, ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ, പ്ര​വാ​സി മെ​ഡി​ക്ക​ൽ സെൻറ​ർ എ​ന്നി​വ​ക്കു​വേ​ണ്ടി കെ.​എം.​സി.​സി അ​ൽ സ​ലാ​മ ഏ​രി​യ സ​മാ​ഹ​രി​ച്ച ഫ​ണ്ടു​ക​ൾ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് കൈ​മാ​റി. ഏ​രി​യ പ്ര​സി​ഡ​ന്റ് കെ.​സി. അ​ബൂ​ബ​ക്ക​ർ ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര​ക്കാ​ണ് സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി​യ​ത്. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹാ​രി​സ് പൂ​ക്കോ​ട്ടൂ​ർ, ട്ര​ഷ​റ​ർ അ​യ്യൂ​ബ് മു​ണ്ടോ​ട​ൻ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ പി.​എ​ൻ.​സി. സ​ലാം, ഷ​ഫീ​ഖ് കൊ​ണ്ടോ​ട്ടി, ജ​ലീ​ൽ ചെ​മ്മാ​ണി​യോ​ട്, സ​ക്കീ​ർ പാ​ണ​ക്കാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCfundRelief Fund
News Summary - KMCC Al Salama area hands over relief funds
Next Story