Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ബേ​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫി​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
Riyad KMCC Beypore Area Committee Office Inauguration
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി ബേ​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫി​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​

സി.​പി. മു​സ്ത​ഫ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: റി​യാ​ദ് കെ.​എം.​സി.​സി ബേ​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫി​സ് ബ​ത്​​ഹ​യി​ൽ തു​റ​ന്നു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് സി.​പി. മു​സ്ത​ഫ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഊ​ന്ന​ൽ ന​ൽ​കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കെ.​എം.​സി.​സി ഘ​ട​ക​ങ്ങ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ അ​ഷ്റ​ഫ് വേ​ങ്ങാ​ട്ട്, ഫ​റോ​ക്ക് മു​നി​സി​പ്പ​ൽ മു​സ്​​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൊ​യ്തീ​ൻ കോ​യ ക​ല്ല​മ്പാ​റ, വ​നി​ത വി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സീ​ല മൂ​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഈ ​മാ​സം അ​വ​സാ​ന​വാ​ര​ത്തി​ൽ തു​ട​ങ്ങാ​നി​രി​ക്കു​ന്ന റി​യാ​ദ് ടാ​ല​ൻ​റ്​ ക്ല​ബി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ജ​ലീ​ൽ തി​രൂ​ർ നി​ർ​വ​ഹി​ച്ചു. ബേ​പ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ലീം ചാ​ലി​യം ടാ​ല​ൻ​റ്​ ക്ല​ബി​നെ പ​രി​ച​യ​പ്പെ​ടു​ത്തി.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പി.​സി. അ​ബ്​​ദു​ൽ മ​ജീ​ദ്, അ​ബ്​​ദു​റ​ഹ്​​മാ​ൻ ഫ​റോ​ക്ക്, അ​ക്ബ​ർ വേ​ങ്ങാ​ട്ട്, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ന​ജീ​ബ് നെ​ല്ലാ​ങ്ക​ണ്ടി, ഹ​നീ​ഫ മൂ​ർ​ക്ക​നാ​ട്, ജാ​ഫ​ർ സാ​ദി​ഖ് പു​ത്തൂ​ർ​മ​ഠം, ല​ത്തീ​ഫ് മ​ട​വൂ​ർ, വി​വി​ധ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഗ​ഫൂ​ർ പേ​രാ​മ്പ്ര, സി​ദ്ദീ​ഖ് കൊ​റോ​ളി, ഖാ​ദ​ർ കാ​ര​ന്തൂ​ർ, കു​ഞ്ഞോ​യി കോ​ട​മ്പു​ഴ, റാ​ഫി ബേ​പ്പൂ​ർ, അ​ബ്​​ദു​സ്സ​ലാം ഫാ​റൂ​ഖ്​ കോ​ള​ജ്, ശം​സു​ദ്ദീ​ൻ സ്രാ​ങ്ക്പ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഹാ​സി​ഫ് ക​ള​ത്തി​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​സ്സ​ൻ അ​ലി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഷ്റ​ഫ് രാ​മ​നാ​ട്ടു​ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InaugurationSaudi ArabiaKMCC Beypore area Committee Office
News Summary - KMCC Beypore area Committee Office inaugurated
Next Story