Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടി.​കെ. അ​ബ്​​ദു​ട്ടി...

ടി.​കെ. അ​ബ്​​ദു​ട്ടി ഹാ​ജി​ക്ക് ക​ണ്ണ​മം​ഗ​ലം ജി​ദ്ദ കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
Jeddah KMCC
cancel
camera_alt

ഹ​ജ്ജ് ക​ർ​മം നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ൻ​റ് ടി.​കെ. അ​ബ്ദു​ട്ടി ഹാ​ജി​ക്ക് ജി​ദ്ദ കെ.​എം.​സി.​സി ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണം

ജി​ദ്ദ: ഹ​ജ്ജ് ക​ർ​മം നി​ർ​വ​ഹി​ക്കാ​ൻ കു​ടും​ബ​സ​മേ​ത​മെ​ത്തി​യ ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ൻ​റും മു​ൻ പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ടി.​കെ. അ​ബ്​​ദു​ട്ടി ഹാ​ജി​ക്ക് പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ജി​ദ്ദ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഫി​സി​ൽ ഒ​രു​ക്കി​യ സ്വീ​ക​ര​ണം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഹു​സൈ​ൻ ക​രി​ങ്ക​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ൻ​റ്​ സി.​കെ. ന​ജ്മു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൗ​ഷാ​ദ് ചേ​റൂ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ശി​ഹാ​ബ് താ​മ​ര​ക്കു​ളം, മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി ശി​ഹാ​ബ് പു​ളി​ക്ക​ൽ, റ​ഹ്​​മ​ത്ത​ലി കൊ​ണ്ടോ​ട്ടി, ഷ​മീ​ർ, അ​ഷ്റ​ഫ് ചു​ക്ക​ൻ, സ​മ​ദ് ചോ​ല​ക്ക​ൽ, ജ​ലീ​ൽ ചേ​റൂ​ർ, ടി.​കെ. ജം​ഷീ​ദ്, ഫ​ഹ​ദ് കോ​യി​സ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​ദ്ദീ​ഖ് പു​ള്ളാ​ട്ട് സ്വാ​ഗ​ത​വും പി.​പി. നു​ഫൈ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC Jeddah
News Summary - KMCC Jeddah
Next Story