Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി ജി​ദ്ദ...

കെ.​എം.​സി.​സി ജി​ദ്ദ സൗ​ത്ത് സോ​ൺ ഹ​ജ്ജ് സെ​ൽ നേ​തൃ​പ​രി​ശീ​ല​ന ശി​ബി​രം

text_fields
bookmark_border
KMCC Jeddah South zone hajj cell volunteer meet
cancel
camera_alt

കെ.​എം.​സി.​സി ജി​ദ്ദ സൗ​ത്ത് സോ​ൺ ഹ​ജ്ജ് സെ​ൽ സം​ഘ​ടി​പ്പി​ച്ച നേ​തൃ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ജി​ദ്ദ: ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് വ​ള​ണ്ടി​യ​ർ സേ​വ​നം ന​ൽ​കു​ന്ന​വ​ർ​ക്ക് കെ.​എം.​സി.​സി ജി​ദ്ദ സൗ​ത്ത് സോ​ൺ നേ​തൃ​പ​രി​ശീ​ല​ന ശി​ബി​രം സം​ഘ​ടി​പ്പി​ച്ചു. കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ഹ​ജ്ജ് സെ​ൽ വ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ ശി​ഹാ​ബ് താ​മ​ര​ക്കു​ളം പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കെ.​എം.​സി.​സി സൗ​ത്ത് സോ​ൺ പ്ര​സി​ഡ​ന്റ് ന​സീ​ർ വാ​വാ​ക്കു​ഞ്ഞ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. മു​സ്ത​ഫ, എ​സ്.​ടി.​യു സെ​ക്ര​ട്ടേ​റി​യേ​റ്റ് മെ​മ്പ​ർ ഇ​ബ്രാ​ഹിം എ​റ​ണാ​കു​ളം, ജി​ല്ലാ സെ​ക്ര​ട്ട​റി ജാ​ബി​ർ മ​ടി​യൂ​ർ, ഷാ​ഫി ചൊ​വ്വ​ര, അ​ന​സ് അ​രി​ബ്രാ​ശേ​രി, ഹി​ജാ​സ് ആ​ലു​വ, സി​റാ​ജ് ദീ​പ് ആ​ലു​വ , അ​ബൂ​ബ​ക്ക​ർ തൃ​ശൂ​ർ, ന​ദീ​ർ ആ​ഷി​ഖ്, സ​മീ​ർ ആ​ല​പ്പു​ഴ, ഡോ. ​ബി​ന്യാ​മി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ ഹ​നീ​ഫ് ക​യ്പ്പ​മം​ഗ​ലം, വൈ​സ് ക്യാ​പ്റ്റ​ൻ ന​ദീ​ർ ആ​ഷി​ഖ് പാ​നൂ​ർ, ഹു​സൈ​ൻ കൊ​ല്ലം എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​സ​ർ എ​ട​വ​ന​ക്കാ​ട് സ്വാ​ഗ​ത​വും ഹ​നീ​ഫ് ക​യ്പമം​ഗ​ലം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Training CampVolunteer meetKMCC Jeddah Hajj Cell
News Summary - KMCC Jeddah South Zone Hajj Cell Training Camp
Next Story