Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ക​രു​ളാ​യി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വൈ​റ്റ് ഗാ​ർ​ഡ് വ​ള​ന്റി​യ​ർ​മാ​രെ ആ​ദ​രി​ച്ചു

text_fields
bookmark_border
ഉ​പ​ഹാ​രം കൈ​മാ​റു​ന്നു
cancel
camera_alt

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​നോ​ട​നു​ബ​ന്ധി​ച്ച് നി​ല​മ്പൂ​രി​ൽ സേ​വ​ന സ​ന്ന​ദ്ധ​രാ​യി​രു​ന്ന വൈ​റ്റ് ഗാ​ർ​ഡ് വ​ള​ന്റി​യ​ർ​മാ​ർ​ക്കു​ള്ള കെ.​എം.​സി.​സി ജി​ദ്ദ ക​രു​ളാ​യി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഉ​പ​ഹാ​രം ടി.​പി. സി​ദ്ദീ​ഖ് കൈ​മാ​റു​ന്നു

ജി​ദ്ദ: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലും ചാ​ലി​യാ​ർ പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ലും സേ​വ​ന സ​ന്ന​ദ്ധ​രാ​യി ദി​വ​സ​ങ്ങ​ളോ​ളം രാ​വും പ​ക​ലും സേ​വ​നം​ചെ​യ്ത വൈ​റ്റ് ഗാ​ർ​ഡ് വ​ള​ന്റി​യ​ർ​മാ​രെ കെ.​എം.​സി.​സി ജി​ദ്ദ ക​രു​ളാ​യി ക​മ്മി​റ്റി ആ​ദ​രി​ച്ചു.

ക​രു​ളാ​യി മു​സ്​​ലിം​ലീ​ഗ് ഓ​ഫി​സി​ൽ വെ​ച്ച് പ്ര​വാ​സി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ൽ​കി​യ ആ​ദ​ര​വ് ക​രു​ളാ​യി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ൻ​റ്​ ടി.​പി. സി​ദ്ദീ​ഖ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കെ.​എം.​സി.​സി നി​ല​മ്പൂ​ർ റി​യാ​ദ് മ​ണ്ഡ​ലം നേ​താ​വ് സ​ലീം മു​ണ്ടോ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എം.​സി.​സി ക​രു​ളാ​യി ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ സി.​കെ. ഷ​റ​ഫു​ദ്ദീ​ൻ, കെ. ​ഷ​ഫീ​ഖ്, ന​സീ​ർ നാ​ണി, നാ​സ​ർ മ​ന്നാ​ട്ടി​ൽ, വൈ​റ്റ് ഗാ​ർ​ഡ് ക്യാ​പ്റ്റ​ൻ സ​മ​ദ്, മു​സ്​​ലിം​ലീ​ഗ്, യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ ക​ക്കോ​ട​ൻ നാ​സ​ർ, സൈ​ത​ല​വി, ടി.​പി. ക​രീം, മി​ദ്‌​ലാ​ജ്, അ​ഫ്സ​ൽ, ഖാ​ലി​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വൈ​റ്റ് ഗാ​ർ​ഡു​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​രം ടി.​പി. സി​ദ്ദീ​ഖും, കാ​ഷ് പ്രൈ​സ്‌ ജി​ദ്ദ കെ.​എം.​സി.​സി അം​ഗം ഷ​ഫീ​ഖും കൈ​മാ​റി. അ​സ്‍ലം മൈ​ല​മ്പാ​റ സ്വാ​ഗ​ത​വും ഷ​റ​ഫു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi Arabia NewsHonoring
News Summary - KMCC Karulai Panchayat Committee White Guard Volunteers Honored
Next Story