Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാ​കം ചെ​യ്​​ത...

പാ​കം ചെ​യ്​​ത ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​ത്​ കോ​ഴി​ക്കോ​ട്​ സി​റ്റി​ കെ.​എം.​സി.​സി

text_fields
bookmark_border
പാ​കം ചെ​യ്​​ത ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​ത്​ കോ​ഴി​ക്കോ​ട്​ സി​റ്റി​ കെ.​എം.​സി.​സി
cancel
camera_alt???????????????????????? ??????????? ???????????????? ??????? ??.???.???.??? ?????????????? ????????????????????

റി​യാ​ദ്​: വി​ശ​ക്കു​ന്ന​വ​രു​ടെ അ​ടു​ത്ത്​ പാ​കം ചെ​യ്​​ത ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ എ​ത്തി​ച്ച്​ റി​യാ​ദി​ലെ കോ​ഴി​ക്കോ​ട്​ സി​റ്റി കെ.​എം.​സി.​സി. നോ​മ്പാ​യ​തി​നാ​ൽ ഇ​ഫ്​​താ​ർ കി​റ്റു​ക​ളാ​യാ​ണ്​ വി​ത​ര​ണം. ക​ർ​ഫ്യൂ മൂ​ലം ജോ​ലി​യി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​വ​രെ തേ​ടി​പ്പി​ടി​ച്ചാ​ണ് കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. മ​ല​യാ​ളി​ക​ള്‍ ധാ​രാ​ള​മു​ള​ള ബ​ത്ഹ, ദീ​റ, ശി​ഫ, ശു​മൈ​സി എ​ന്നീ മേ​ഖ​ല​ക​ളി​ലു​ള്ള ആ​വ​ശ്യ​ക്കാ​രു​ടെ കൈ​ക​ളി​ലെ​ത്തി​ക്കു​ക​യാ​ണ്​ വി​ശ​പ്പ​ട​ക്കാ​നു​ള്ള വി​ഭ​വ​ങ്ങ​ൾ. റ​മ​ദാ​ൻ മൂ​ന്നി​ന്​ ആ​രം​ഭി​ച്ച ഭ​ക്ഷ​ണ​വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ൽ ക​ഴി​യു​ന്ന അ​നേ​കം പേ​ർ​ക്കാ​ണ്​ ആ​ശ്വാ​സ​മാ​കു​ന്ന​ത്. റ​മ​ദാ​ൻ മു​ഴു​വ​നും കി​റ്റ്​ വി​ത​ര​ണം തു​ട​രാ​നാ​ണ്​ ശ്ര​മ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. റ​മ​ദാ​ൻ തു​ട​ങ്ങു​ന്ന​തി​ന്​ മു​മ്പ്​ പാ​കം ചെ​യ്യാ​തെ ഭ​ക്ഷ​ണ വ​സ്​​തു​ക്ക​ൾ മാ​ത്ര​മാ​യും ആ​വ​ശ്യ​ക്കാ​രു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചി​രു​ന്നു. 

അ​രി​യും മൈ​ദ​യും പ​ഞ്ച​സാ​ര​യും ചാ​യ​പ്പൊ​ടി​യും ക​ട​ല​യും ചെ​റു​പ​യ​റും എ​ണ്ണ​യും മ​സാ​ല പൊ​ടി​ക​ളും ചി​ക്ക​നും പ​ച്ച​ക്ക​റി​ക​ളും ഉ​ൾ​െ​പ്പ​ടെ​യു​ള്ള കി​റ്റു​ക​ളാ​യി​രു​ന്നു വി​ത​ര​ണം ചെ​യ്​​തി​രു​ന്ന​ത്. റ​മ​ദാ​ൻ തു​ട​ങ്ങി​യ​തോ​ടെ പാ​ച​കം ചെ​യ്​​ത്​ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്.​വി. അ​ർ​ശു​ൽ അ​ഹ​മ്മ​ദ്, നാ​സ​ർ മാ​ങ്കാ​വ്, ഷൗ​ക്ക​ത്ത് പ​ന്നി​യ​ങ്ക​ര, സൈ​ദു മീ​ഞ്ച​ന്ത, അ​സ്‌​ലം കി​ണാ​ശേ​രി, ഹ​നാ​ൻ ബി​ൻ ഫൈ​സ​ൽ, വി.​പി. ഷു​ക്കൂ​ർ, ഇ​ബ്രാ​ഹിം കാ​യ​ലം, പി.​ടി. അ​ൻ​സാ​രി, എ​സ്.​കെ.​വി. അ​ൻ​വ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudikmccgulf newskit
News Summary - kmcc-kit-saudi-gulf news
Next Story