Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി കു​ട്ടി...

കെ.​എം.​സി.​സി കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി അ​നു​ശോ​ച​ന​യോ​ഗം

text_fields
bookmark_border
kmcc
cancel
camera_alt

കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മ​ിറ്റി സം​ഘ​ടി​പ്പി​ച്ച കെ. ​കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി അ​നു​ശോ​ച​ന​യോ​ഗ​ത്തി​ൽ സി.​കെ. റ​സാ​ഖ്

മാ​സ്റ്റ​ർ പ്രാ​ർ​ഥ​ന ന​ട​ത്തു​ന്നു

ജി​ദ്ദ: മു​സ്‍ലിം​ലീ​ഗ് നേ​താ​വും മ​ന്ത്രി​യും ഗ്ര​ന്ഥ​കാ​ര​നു​മാ​യി​രു​ന്ന കെ. ​കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി​യു​ടെ വേ​ർ​പാ​ടി​ൽ കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

സി.​കെ. റ​സാ​ഖ് മാ​സ്റ്റ​ർ പ്രാ​ർ​ഥ​ന ന​ട​ത്തി. കെ.​എം.​സി.​സി നാ​ഷ​ന​ൽ ഉ​പാ​ധ്യ​ക്ഷ​ൻ നി​സാം മ​മ്പാ​ട്, സെ​ക്ര​ട്ട​റി നാ​സ​ർ വെ​ളി​യം​കോ​ട്, അ​ബ്ദു​റ​ഹി​മാ​ൻ വെ​ള്ളി​മാ​ട്കു​ന്ന്, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, ഹു​സൈ​ൻ ക​രി​ങ്ക​ര, നാ​ണി ഇ​സ്‌​ഹാ​ഖ്‌, സീ​തി കൊ​ള​ക്കാ​ട​ൻ, നൗ​ഷാ​ദ് ച​പ്പാ​ര​പ്പ​ട​വ്, അ​ബ്ദു​ല്ല ഹി​റ്റാ​ച്ചി, ഹ​സ്സ​ൻ കോ​യ, കു​ഞ്ഞി​മു​ഹ​മ്മ​ദ്, നൗ​ഫ​ൽ ഉ​ള്ളാ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi Arabia News
News Summary - KMCC Kutty Ahammed Kutty condolence meeting
Next Story