Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി മ​ക്ക,...

കെ.​എം.​സി.​സി മ​ക്ക, ത്വാ​ഇ​ഫ് പ​ഠ​ന​യാ​ത്ര സംഘടിപ്പിച്ചു

text_fields
bookmark_border
കെ.​എം.​സി.​സി മ​ക്ക, ത്വാ​ഇ​ഫ് പ​ഠ​ന​യാ​ത്ര സംഘടിപ്പിച്ചു
cancel
camera_alt

ജി​ദ്ദ അ​നാ​കി​ഷ് ഏ​രി​യ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച മ​ക്ക, ത്വാ​ഇ​ഫ് പ​ഠ​ന​യാ​ത്ര

ജി​ദ്ദ: അ​നാ​കി​ഷ് ഏ​രി​യ കെ.​എം.​സി.​സി ക​മ്മി​റ്റി മ​ക്ക, ത്വാ​ഇ​ഫ്​ പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം അ​മ്പ​തി​ൽ​പ​രം ആ​ളു​ക​ൾ മ​ക്ക​യി​ലെ​യും ത്വാ​ഇ​ഫി​ലെ​യും ച​രി​ത്ര​സ്ഥ​ല​ങ്ങ​ളും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു.

പാ​ട്ട്, ക്വി​സ്​ മ​ത്സ​രം തു​ട​ങ്ങി​യ വി​വി​ധ ക​ലാ വൈ​ജ്ഞാ​നി​ക പ​രി​പാ​ടി​ക​ൾ യാ​ത്ര​ക്ക്​ കൊ​ഴു​പ്പേ​കി. ഗ​ഫൂ​ർ കൊ​ണ്ടോ​ട്ടി, മു​ജീ​ബ് പാ​ങ്ങ്, സ​ലീം കീ​ഴ്പ​റ​മ്പ് എ​ന്നി​വ​ർ ഗാ​നം ആ​ല​പി​ച്ചു. ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ കീ​ഴി​ല്ല​ത്ത്, നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം മ​ജീ​ദ് പു​ക​യൂ​ർ, യാ​സ​ർ മാ​സ്​​റ്റ​ർ, ഹാ​രി​സ് ബാ​ബു എ​ന്നി​വ​ർ സം​ഘ​ത്തെ യാ​ത്ര​യ​യ​ച്ചു. സെ​ക്ര​ട്ട​റി എ.​സി. മു​ജീ​ബ് പാ​ങ്ങ്, റ​ഹ്​​മ​ത്ത​ലി തു​റ​ക്ക​ൽ, സ​ലീം കീ​ഴ്പ​റ​മ്പ്, ഫാ​രി​സ് കോ​ങ്ങാ​ട്, ശ​രീ​ഫ്, നാ​സ​ർ, ല​ത്തീ​ഫ് പൊ​ന്നാ​ട് എ​ന്നി​വ​ർ യാ​ത്ര​ക്ക് നേ​തൃ​ത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:study tourKMCC Makkah
News Summary - KMCC Makkah organized Twaif study tour
Next Story