Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി കി​ലോ...

കെ.​എം.​സി.​സി കി​ലോ 10 ഏ​രി​യ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
KMCC new office bearers
cancel
camera_alt

ന​ജ്മു​ദ്ദീ​ൻ പൊ​ഴു​ത​ന, സീ​തി കൊ​ള​ക്കാ​ട​ൻ, ഷ​റ​ഫു​ദ്ദീ​ൻ മൂ​ത്തോ​ട​ൻ പൊ​ഴു​ത​ന, അ​ബ്ദു​ൽ സ​ലാം ചോ​ല​മു​ഖ​ത്ത്

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ കി​ലോ 10 ഏ​രി​യ ക​മ്മി​റ്റി വി​പു​ല​മാ​യ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ ചെ​യ​ർ​മാ​നും ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റു​മാ​യ സീ​തി കൊ​ള​ക്കാ​ട​ൻ സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ന​ജ്മു​ദ്ദീ​ൻ പൊ​ഴു​ത​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ടേ​ണി​ങ് ഓ​ഫി​സ​റാ​യ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ വെ​ള്ളി​മാ​ട്കു​ന്നും നി​രീ​ക്ഷ​ക​രാ​യി സൗ​ത്ത് സോ​ൺ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ന​സീ​ർ വാ​വ​ക്കു​ഞ്ഞ്, ക​ണ്ണൂ​ർ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് ച​പ്പാ​ര​ക്ക​ട​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഉ​സ്മാ​ൻ പ​ട്ടാ​മ്പി , അ​ബ്​​ദു​ല്ല ദാ​രി​മി, സെ​ൻ​ട്ര​ൽ, ജി​ല്ല ക​മ്മി​റ്റി നേ​താ​ക്ക​ൾ എ​ന്നി​വ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ നേ​ർ​ന്ന് സം​സാ​രി​ച്ചു. 28 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന മു​തി​ർ​ന്ന നേ​താ​വ് ഉ​സ്മാ​ൻ പ​ട്ടാ​മ്പി​ക്ക് ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഷ​റ​ഫു​ദ്ദീ​ൻ മൂ​ത്തോ​ട​ൻ ന​ന്ദി​പ​റ​ഞ്ഞു. അ​ബ്ദു​ള്ള ദാ​രി​മി പ്രാ​ർ​ഥ​ന ന​ട​ത്തി.

ഭാ​ര​വാ​ഹി​ക​ൾ: ന​ജ്മു​ദ്ദീ​ൻ പൊ​ഴു​ത​ന (ചെ​യ​ർ.), സീ​തി കൊ​ള​ക്കാ​ട​ൻ (പ്ര​സി.), അ​ഷ്‌​റ​ഫ് ക​രു​വ​ത്തി​ൽ, യു​സു​ഫ് പു​ല​യ​ക​ള​ത്തി​ൽ, സി​ദ്ദീ​ഖ് കൈ​നി​ക്ക​ൽ, അ​ബ്ദു​ള്ള ദാ​രി​മി (വൈ​സ് പ്ര​സി.), ഷ​റ​ഫു​ദ്ദീ​ൻ മൂ​ത്തോ​ട​ൻ പൊ​ഴു​ത​ന (ജ​ന. സെ​ക്ര.), അ​ബ്ദു​ൽ നി​ഷാ​ദ്, അ​ഷ്‌​റ​ഫ് ക​ള്ളി​ക്കൂ​ട​ത്തി​ൽ, ന​സ​റു​ദ്ദീ​ൻ വി​ള​ക്കാ​ട്ടു​കാ​വി​ൽ, ജാ​ഫ​ർ ക​ള്ളി​യാ​ട്ടി​ൽ (ജോ. ​സെ​ക്ര.), അ​ബ്ദു​ൽ സ​ലാം ചോ​ല​മു​ഖ​ത്ത് (ട്ര​ഷ.), അ​ബ്ദു​ൽ സ​മ​ദ് മു​ഹ​മ്മ​ദ്, പി.​സി.​എം. അ​ബ്ദു​ള്ള കു​ട്ടി, മു​ഹ​മ്മ​ദ്‌ കു​ട്ടി ത​യ്യി​ൽ, അ​ബ്ദു​ൽ സ​ലീം മ​ഞ്ചേ​രി (ഉ​പ സ​മി​തി അം​ഗം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudienws
News Summary - KMCC new office bearers
Next Story