Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി പ്രാ​ർ​ഥ​ന സ​ദ​സ്സും ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും

text_fields
bookmark_border
kmcc
cancel
camera_alt

കെ.​എം.​സി.​സി ജി​ദ്ദ അ​മീ​ർ ഫ​വാ​സ് ഏ​രി​യ സ​മ്മേ​ള​നം

അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: കെ.​എം.​സി.​സി അ​മീ​ർ ഫ​വാ​സ് ഏ​രി​യ ക​മ്മി​റ്റി വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന സ​ദ​സ്സും ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് വ​ള​ന്റി​യ​ർ​മാ​രെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ൻ​റ്​ ടി.​കെ. ജ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രാ​ർ​ഥ​ന സ​ദ​സ്സി​ന് അ​ൻ​വ​ർ ഹു​ദ​വി നേ​തൃ​ത്വം ന​ൽ​കി. ജി​ദ്ദ തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ജാ​ഫ​ർ സം​സാ​രി​ച്ചു. അ​മീ​ർ ഫ​വാ​സ് ഏ​രി​യ​യി​ൽ​നി​ന്ന് ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സേ​വ​ക​രാ​യി പോ​യ ടി.​കെ. ജ​നീ​ഷ്, സി​ദ്ദീ​ഖ് ഓ​മാ​നൂ​ർ, നൗ​ഷാ​ദ് ലു​ലു, മു​സ്ത​ഫ, വ​നി​ത​വി​ങ് വ​ള​ന്റി​യ​ർ​മാ​രാ​യ സു​ഹൈ​ല തേ​റ​മ്പ​ത്ത്, ഹ​സീ​ന നാ​സ​ർ എ​ന്നി​വ​രെ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

പി.​ടി. നാ​സ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി. സം​ഗ​മ​ത്തി​ന് പി.​ടി. ഉ​മ്മ​റ​ലി സ്വാ​ഗ​ത​വും കു​ഞ്ഞി​മൊ​യ്തീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ജാ​ഫ​ർ, ഹ​നീ​ഫ, അ​ഷ്‌​റ​ഫ്‌, സാ​ദി​ഖ്, മു​സ്ത​ഫ, സ​ലാം, സൈ​നു​ദ്ദീ​ൻ, മു​ജീ​ബ് എ​ന്നി​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudia Arabia News
News Summary - KMCC prayer meeting and felicitation ceremony
Next Story