Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി പു​ൽ​പ​റ്റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു

text_fields
bookmark_border
കെ.​എം.​സി.​സി പു​ൽ​പ​റ്റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു
cancel
camera_alt

മു​ഹ​മ്മ​ദ​ലി പൂ​ക്ക​ള​ത്തൂ​ർ, ഹ​ബീ​ബ് വ​ള​മം​ഗ​ലം, റ​സാ​ഖ് ഒ​ള​മ​തി​ൽ

ജി​ദ്ദ: മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ പു​ൽ​പ​റ്റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു. കൗ​ൺ​സി​ൽ സം​ഗ​മം മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി സെ​ക്ര​ട്ട​റി വി.​വി. അ​ഷ്റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ​ലി പൂ​ക്ക​ള​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ബീ​ബ് വ​ള​മം​ഗ​ലം റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. ജാ​ഫ​ർ അ​ത്താ​ണി​ക്ക​ൽ, നൗ​ഫ​ൽ തൈ​ക്കാ​ട്ട് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

മു​സ്ത​ഫ ആ​ന​ക്ക​യം റി​ട്ടേ​ണി​ങ് ഓ​ഫി​സ​റാ​യും ബ​ഷീ​ർ കോ​ഡൂ​ർ നി​രീ​ക്ഷ​ക​നാ​യും തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ഹ​ബീ​ബ് വ​ള​മം​ഗ​ലം സ്വാ​ഗ​ത​വും എം.​സി റ​സാ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ​ലി പൂ​ക്ക​ള​ത്തൂ​ർ (പ്ര​സി.), ഹ​ബീ​ബ് വ​ള​മം​ഗ​ലം (ജ​ന. സെ​ക്ര.), റ​സാ​ഖ് ഒ​ള​മ​തി​ൽ (ട്ര​ഷ), എ.​ടി. ബാ​വ ത​ങ്ങ​ൾ, ഷ​ബീ​ർ അ​ലി വാ​ള​പ്ര, ടി.​പി. അ​ബൂ​ബ​ക്ക​ർ, മു​ജീ​ബ് ഇ​ള​യോ​ട​ത്ത് (വൈ​സ് പ്ര​സി.), അ​ബ്ദു​റ​സാ​ഖ് പാ​ലാ​ട്ട് (ജോ​യി. സെ​ക്ര.), ടി.​പി സൈ​ത​ല​വി (ഓ​ർ​ഗ​നൈ​സി​ങ്), നൗ​ഷാ​ദ് പാ​ല​ക്കാ​ട് (പ​ബ്ലി​ക് റി​ലേ​ഷ​ൻ), മ​സൂ​ദ് തോ​ട്ടേ​ക്കാ​ട് (വെ​ൽ​ഫ​യ​ർ), ഹ​നീ​ഫ വ​ള​പ്ര (ചെ​യ​ർ​മാ​ൻ, ഉ​പ​ദേ​ശ​ക സ​മി​തി), എ.​എം മു​നീ​ർ, ഷ​ബീ​റ​ലി പൂ​ക്കോ​ട​ൻ (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi ArabiaPulpatta Committee
News Summary - KMCC Pulpatta Committee formed
Next Story