Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.എം.സി.സി റമദാന്‍...

കെ.എം.സി.സി റമദാന്‍ റിലീഫ് ഫണ്ട് സമാഹരണത്തിന് തുടക്കം

text_fields
bookmark_border
kmcc
cancel
camera_alt

കെ.​എം.​സി.​സി ഖു​ലൈ​സ് ക​മ്മി​റ്റി റ​മ​ദാ​ന്‍ റി​ലീ​ഫ് ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​പ്പോ​ൾ

ഖു​ലൈ​സ്: കെ.​എം.​സി.​സി ഖു​ലൈ​സ് ക​മ്മി​റ്റി റ​മ​ദാ​ന്‍ റി​ലീ​ഫ് ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ഉ​പ​ദേ​ശ​ക സി​മി​തി അം​ഗം അ​സീ​സ് കൂ​ട്ടി​ല​ങ്ങാ​ടി​യി​ല്‍നി​ന്ന് ആ​ദ്യ സം​ഭാ​വ​ന സ്വീ​ക​രി​ച്ച് കെ.​എം.​സി.​സി ജി​ദ്ദ കൗ​ണ്‍സി​ല​ര്‍ ഇ​ബ്രാ​ഹീം വ​ന്നേ​രി റി​ലീ​ഫി​ന് തു​ട​ക്കം കു​റി​ച്ചു. കെ.​എം.​സി.​സി ഖു​ലൈ​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ന​കീ​യ ഇ​ഫ്താ​ര്‍ സം​ഗ​മം ഏ​പ്രി​ല്‍ അ​ഞ്ചി​ന് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

ആ​രി​ഫ് പ​ഴ​യ​ക​ത്ത്, റ​ഷീ​ദ് എ​റ​ണാ​കു​ളം, ഷാ​ഫി മ​ല​പ്പു​റം, റാ​ഷി​ഖ് മ​ഞ്ചേ​രി, അ​ക്ബ​ര്‍ ആ​ട്ടീ​രി, ഉ​ബൈ​ദ് തെ​ന്ന​ല എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC Ramadan Relief Fund
News Summary - KMCC Ramadan Relief Fund Collection Begins
Next Story