Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ഗാ​നംപ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
കെ.​എം.​സി.​സി ഗാ​നംപ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ കെ.​എം.​സി.​സി ഗാ​ന​ത്തി​െൻറ സീ​ഡി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ജ​ലീ​ൽ ക​ണ്ണ​മം​ഗ​ല​ത്തി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ജി​ദ്ദ: 'എ​നി​ക്കും ആ​ക​ണം കെ.​എം.​സി.​സി' എ​ന്ന പേ​രി​ൽ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ ഗാ​ന​ത്തി​െൻറ സീ​ഡി പ്ര​കാ​ശ​നം ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ൻ​റ്​ ജ​ലീ​ൽ ക​ണ്ണ​മം​ഗ​ല​ത്തി​ന്​ ന​ൽ​കി ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര നി​ർ​വ​ഹി​ച്ചു. അ​ഷ്‌​റ​ഫ് ചു​ക്കാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​സ്സ​ൻ കൊ​ണ്ടോ​ട്ടി, യൂ​സ​ഫ് കോ​ട്ട, റ​ഷീ​ദ് വേ​ങ്ങ​ര, അ​ഹ​മ്മ​ദ് അ​ച്ച​ന​മ്പ​ലം, ക​രീം ചെ​ങ്ങാ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. നൗ​ഷാ​ദ് ചേ​റൂ​ർ സ്വാ​ഗ​ത​വും ശി​ഹാ​ബ് പു​ളി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. മു​സ്ത​ഫ കു​ന്നും​പു​റം, ന​സീ​ർ പ​രി​യാ​പു​രം എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കോ​ഴി​ക്കോ​ട് അ​ബൂ​ബ​ക്ക​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഹാ​രി​സ് ത​ളി​പ്പ​റ​മ്പ് ഈ​ണം ന​ൽ​കി റി​ൻ​ഷാ​ദ് ക​ണ്ണ​മം​ഗ​ല​മാ​ണ് ഗാ​ന​ത്തി​ന് ശ​ബ്​​ദം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ​മ​ദ് ചോ​ല​ക്ക​ലി​െൻറ നി​ർ​മാ​ണ​ത്തി​ൽ അ​ലി ചൊ​ക്ലി, പി.​പി. നു​ഫൈ​ൽ എ​ന്നി​വ​രാ​ണ് സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത്. ലാ​ലു സൗ​ണ്ട്സ് യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി​യാ​ണ് ഗാ​നം പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulf newssaudi news
Next Story