Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷ​പ​ദ്ധ​തി ത​യാ​റെ​ടു​പ്പും യാ​ത്ര​യ​യ​പ്പും

text_fields
bookmark_border
farewell
cancel
camera_alt

ജു​ബൈ​ൽ കെ.​എം.​സി.​സി നൂ​ഹ്​ പാ​പ്പി​നി​ശ്ശേ​രി​ക്ക്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

ജു​ബൈ​ൽ: കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള അം​ഗ​ത്വ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി മു​ന്നൊ​രു​ക്ക പ​രി​പാ​ടി​യും 40 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി​ക്ക് യാ​ത്ര​യ​യ​പ്പും സം​ഘ​ടി​പ്പി​ച്ചു.

നൗ​ഫ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ്​ പാ​ണ്ടി​ക​ശാ​ല പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​യി​ലു​ണ്ടാ​യ വി​വി​ധ മാ​റ്റ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന വി​ഡി​യോ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. സം​ശ​യ നി​വാ​ര​ണം വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ അ​മീ​റ​ലി കൊ​യി​ലാ​ണ്ടി ന​ട​ത്തി.

പ​ദ്ധ​തി​യു​ടെ കാ​മ്പ​യി​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യി​ൽ ആ​രം​ഭി​ച്ചു. ഡി​സം​ബ​ർ അ​വ​സാ​ന ആ​ഴ്ച​യോ​ടെ അം​ഗ​ത്വം ചേ​രാ​നു​ള്ള കാ​ലാ​വ​ധി അ​വ​സാ​നി​ക്കും. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജു​ബൈ​ലി​ലെ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി​ക്ക് ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

ചെ​യ​ർ​മാ​ൻ റാ​ഫി ഹു​ദ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ്‌​റ​ഫ് മൂ​വാ​റ്റു​പു​ഴ, സ​ലാം ആ​ല​പ്പു​ഴ, ഷാ​മി​ൽ ആ​നി​ക്കാ​ട്ടി​ൽ, ഇ​ബ്രാ​ഹിം കു​ട്ടി താ​നൂ​ർ, നാ​സ​ർ, സി​യാ​ദ്, മു​ജീ​ബ് കോ​ഡൂ​ർ, അ​ബ്​​ദു​റ​ഊ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ജീ​ദ് ചാ​ലി​യം സ്വാ​ഗ​ത​വും അ​ൻ​സാ​രി നാ​രി​യ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi Arabia News
News Summary - KMCC Social Security Scheme Preparation and farewell
Next Story