Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസു​ബൈ​റി​ന്​...

സു​ബൈ​റി​ന്​ കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
സു​ബൈ​റി​ന്​ കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന റി​യാ​ദ് കെ.​എം.​സി.​സി ആ​ക്​​ടി​ങ്​ സെ​ക്ര​ട്ട​റി സു​ബൈ​ർ അ​രി​മ്പ്ര​ക്ക്​ പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

റി​യാ​ദ്​: കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സു​ബൈ​ർ അ​രി​മ്പ്ര​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ അ​ഷ്​​റ​ഫ് വേ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം അ​ഷ്റ​ഫ് വേ​ങ്ങാ​ട്ടും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സി.​പി. മു​സ്ത​ഫ​യും സു​ബൈ​റി​ന്‌ കൈ​മാ​റി. ആ​ല​പ്പു​ഴ ജി​ല്ല കെ.​എം.​സി.​സി​ക്കു വേ​ണ്ടി താ​ജ് ത​വ​ക്ക​ൽ, ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​ക്കു വേ​ണ്ടി അ​ൻ​വ​ർ വാ​രം, കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി​ക്കു വേ​ണ്ടി​ റ​ഹീം ക്ലാ​പ്പ​ന​യും ഫി​റോ​സ് കൊ​ല്ല​വും കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി​ക്കു​ വേ​ണ്ടി ഷാ​ഫി സെ​ഞ്ച്വ​റി​യും സു​ബൈ​റി​ന്​ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

അ​ബ്​​ദു​സ്സ​ലാം തൃ​ക്ക​രി​പ്പൂ​ർ, സ​ത്താ​ർ കാ​യം​കു​ളം, താ​ജ് ത​വ​ക്ക​ൽ, മ​ഹ​മൂ​ദ് ക​യ്യാ​ർ, സ​ലീം ചാ​ലി​യം, റ​ഹീം ക്ലാ​പ്പ​ന, ഷാ​ജി ക​രി​മു​ട്ടം കൊ​ല്ലം, ജ​ലീ​ൽ ആ​ലു​വ, അ​ൻ​ഷാ​ദ് കൈ​പ്പ​മം​ഗ​ലം, അ​ഷ്റ​ഫ് വെ​ള്ളേ​പ്പാ​ടം, പി.​സി. അ​ലി വ​യ​നാ​ട്, അ​ബ്​​ദു​റ​ഹ്​​മാ​ൻ ഫ​റോ​ക്ക്, അ​ബ്​​ദു​ൽ മ​ജീ​ദ് പ​യ്യ​ന്നൂ​ർ, കെ.​പി. മു​ഹ​മ്മ​ദ് ക​ള​പ്പാ​റ, കു​ഞ്ഞി​പ്പ ത​വ​നൂ​ർ, റ​ഹ് മ​ത്ത് അ​ഷ്റ​ഫ്, സു​ഹൈ​ൽ കൊ​ടു​വ​ള്ളി, നി​സാ​ർ ആ​ന​ങ്ങാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​ടി. അ​ബൂ​ബ​ക്ക​ർ, മു​ജീ​ബ് ഉ​പ്പ​ട, റ​സാ​ഖ് വ​ള​ക്കൈ, അ​ക്ബ​ർ വേ​ങ്ങാ​ട്ട്, സി​ദ്ദീ​ഖ് കോ​ങ്ങാ​ട്, ഷം​സു പെ​രു​മ്പ​ട്ട, മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം, സ​ഫീ​ർ പ​റ​വ​ണ്ണ, ഷ​ഫീ​ഖ് കൂ​ടാ​ളി, അ​ഷ്റ​ഫ് അ​ച്ചൂ​ർ, ജാ​ഫ​ർ സാ​ദി​ഖ് പു​ത്തൂ​ർ​മ​ഠം, മു​സ്ത​ഫ വേ​ളൂ​രാ​ൻ, കെ.​സി ല​ത്തീ​ഫ്, ജ​സീ​ല മൂ​സ, നു​സൈ​ബ മാ​മു, ഖ​മ​റു​ന്നീ​സ മു​ഹ​മ്മ​ദ് കു​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ലീ​ൽ ആ​ലു​വ ഖി​റാ​അ​ത്ത് ന​ട​ത്തി. ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ജ​ലീ​ൽ തി​രൂ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷാ​ഹി​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCfarewellZubair
Next Story