Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightല​ത്തീ​ഫ്...

ല​ത്തീ​ഫ് താ​നാ​ളൂ​രി​ന് മ​ല​പ്പു​റം കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
ല​ത്തീ​ഫ് താ​നാ​ളൂ​രി​ന് മ​ല​പ്പു​റം കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി വി.​പി. ല​ത്തീ​ഫ് താ​നാ​ളൂ​രി​ന് ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌ വേ​ങ്ങ​ര കൈ​മാ​റു​ന്നു

റി​യാ​ദ്: പ്ര​വാ​സം താ​ൽ​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ൽ പോ​കു​ന്ന റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി വി.​പി. ല​ത്തീ​ഫ് താ​നാ​ളൂ​രി​ന് ജി​ല്ല ക​മ്മി​റ്റി​യും താ​നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി.ബ​ത്​​ഹ​യി​ലെ അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌ വേ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സീ​സ് വെ​ങ്കി​ട്ട, നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ൽ, ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട്, അ​ഷ്‌​റ​ഫ്‌ ക​ൽ​പ​ക​ഞ്ചേ​രി, താ​നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ക​രീം താ​നൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ല​ത്തീ​ഫ് ക​രി​ങ്ക​പാ​റ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ യൂ​നു​സ് കൈ​ത​കോ​ട​ൻ, ഷാ​ഫി ചി​റ്റ​ത്തു​പാ​റ, മു​നീ​ർ വാ​ഴ​ക്കാ​ട്, ശ​രീ​ഫ് അ​രീ​ക്കോ​ട്, റ​ഫീ​ഖ് മ​ഞ്ചേ​രി, ഹ​മീ​ദ് ക്ലാ​രി, ഇ​സ്മാ​ഇൗ​ൽ താ​നൂ​ർ, ഇ​സ്ഹാ​ഖ് താ​നൂ​ർ, ഫൈ​സ​ൽ ഓ​മ​ച്ച​പ്പു​ഴ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ജി​ല്ല ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌ വേ​ങ്ങ​ര​യും മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ ക​രീം താ​നൂ​രും കൈ​മാ​റി. വി.​പി. ല​ത്തീ​ഫ് താ​നാ​ളൂ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. സി​ദ്ദീ​ഖ് കോ​നാ​രി സ്വാ​ഗ​ത​വും ഇ​ക്ബാ​ൽ തി​രൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellMalappuram KMCCLatheef Tanalur
Next Story