Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി വി​ന്റ​ർ സോ​ക്ക​ർ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്; വി​വ ജൂ​ബി​ലി ജേ​താ​ക്ക​ൾ

text_fields
bookmark_border
കെ.​എം.​സി.​സി വി​ന്റ​ർ സോ​ക്ക​ർ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്; വി​വ ജൂ​ബി​ലി ജേ​താ​ക്ക​ൾ
cancel
camera_alt

കെ.​എം.​സി.​സി വി​ൻ​റ​ർ സോ​ക്ക​ർ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ വി​ജ​യി​ക​ളാ​യ

വി​വ ജൂ​ബി​ലി ടീം ​ട്രോ​ഫി​യു​മാ​യി 


അ​ബ​ഹ: ശി​ഫ ഖ​മീ​സ് പോ​ളി​ക്ലി​നി​ക്ക് വി​ന്നേ​ഴ്സ് ട്രോ​ഫി​ക്കും മ​ന്തി അ​ൽ ജ​സീ​റ റി​ജ​ൽ അ​ൽ​മ റ​ണ്ണേ​ഴ്സ് ട്രോ​ഫി​ക്കും വേ​ണ്ടി ഖ​മീ​സ് മു​ശൈ​ത്ത് ടൗ​ൺ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച വി​ന്റ​ർ സോ​ക്ക​ർ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് പ്ര​മു​ഖ ക​ളി​ക്കാ​രു​ടെ​യും സ്ത്രീ​ക​ളും കു​ട്ടി​ക​ള​ട​ക്ക​മു​ള്ള നൂ​റ് ക​ണ​ക്കി​ന് ഫു​ട്ബാ​ൾ പ്രേ​മി​ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട ത​ണു​പ്പ് വ​ക​വെ​ക്കാ​തെ​യാ​ണ് കുടുംബങ്ങള​ട​ക്കം ആ​ളു​ക​ൾ മ​ത്സ​രം കാ​ണാ​ൻ ത​ടി​ച്ചു​കൂ​ടി​യ​ത്. മെ​ട്രോ ഖ​മീ​സും വി​വ ജൂ​ബി​ലി​യും ത​മ്മി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​രം നി​ശ്ചി​ത സ​മ​യ​ത്ത് സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ വി​വ ജൂ​ബി​ലി ജേ​താ​ക്ക​ളാ​യി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ ബ​ഷീ​ർ മൂ​ന്നി​യൂ​ർ, ജ​ലീ​ൽ കാ​വ​നൂ​ർ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

അ​ലി സി. പൊ​ന്നാ​നി, ന​ജീ​ബ് തു​വ്വൂ​ർ, ഉ​മ്മ​ർ ചെ​ന്നാ​രി​യി​ൽ, ഹാ​ഫി​സ് രാ​മ​നാ​ട്ടു​ക​ര, സി​റാ​ജ് വ​യ​നാ​ട്, മൊ​യ്തീ​ൻ ക​ട്ടു​പ്പാ​റ, ഉ​സ്മാ​ൻ കി​ളി​യ​മ​ണ്ണി​ൽ, സ​ലിം പ​ന്താ​ര​ങ്ങാ​ടി, ഷം​സു താ​ജ്, മി​സ്ഫ​ർ മു​ണ്ടു​പ​റ​മ്പ്, മു​സ്ത​ഫ മാ​ളി​ക്കു​ന്ന്, അ​ഷ്റ​ഫ് ഡി.​എ​ച്ച്.​എ​ൽ, റ​ഹ്മാ​ൻ മ​ഞ്ചേ​രി, അ​ഷ്റ​ഫ് പൊ​ന്നാ​നി, സ​ലിം കൊ​ണ്ടോ​ട്ടി, സ​മീ​ർ ബാ​ബു മോ​ങ്ങം, അസ്കർ ഡി.​എ​ച്ച്.​എ​ൽ, ഹ​സ്റ​ത്ത് ക​ട​ലു​ണ്ടി, അ​മീ​ർ അ​ബ​ഹ, കാ​സിം മ​ട്ട​ന്നൂ​ർ, സ്വാ​ദി​ഖ് വാ​ദി​ബ്നു ഹ​ഷ്ബ​ൽ, നൗ​ഷാ​ദ് ത​ന്ത​ഹ, ജ​മാ​ൽ അ​ബ​ഹ, മു​ജീ​ബ് ജ​സീ​റ, നി​സാ​ർ സ​റാ​ത്ത ബീ​ദ, സി​ദ്ദീ​ഖ് വേ​ങ്ങ​ര, ക​ബീ​ർ പൊ​ന്നാ​നി, നി​യാ​സ് തി​രു​വ​ന​ന്ത​പു​രം, സു​ബൈ​ർ പു​ലാ​മ​ന്തോ​ൾ, ഇ​സ്മ​യി​ൽ വാ​ഴ​ക്കാ​ട്, അ​മാ​നു​ള്ള ചോ​ക്കാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abaha
News Summary - KMCC Winter Soccer Sevens Football Tournament; Viva Jubilee Winners
Next Story