Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.എൻ.എം ഗൾഫ് മേഖല...

കെ.എൻ.എം ഗൾഫ് മേഖല പൊതുപരീക്ഷ: ദമ്മാം സലഫി മദ്റസക്ക് മികച്ച വിജയം

text_fields
bookmark_border
കെ.എൻ.എം ഗൾഫ് മേഖല പൊതുപരീക്ഷ: ദമ്മാം സലഫി മദ്റസക്ക് മികച്ച വിജയം
cancel
camera_alt

കെ.​എ​ൻ.​എം പൊ​തു​പ​രീ​ക്ഷ​യി​ൽ (ഗ​ൾ​ഫ് സെ​ക്ട​ർ) ദ​മ്മാം സ​ല​ഫി മ​ദ്റ​സ​യി​ൽ മി​ക​ച്ച വി​ജ​യം

നേ​ടി​യ​വ​ർ

ദ​മ്മാം: കെ.​എ​ൻ.​എം പൊ​തു​പ​രീ​ക്ഷ​യി​ൽ (ഗ​ൾ​ഫ് സെ​ക്ട​ർ) ദ​മ്മാം സ​ല​ഫി മ​ദ്റ​സ​യി​ൽ​നി​ന്നു പ​രീ​ക്ഷ എ​ഴു​തി​യ മു​ഴു​വ​ൻ കു​ട്ടി​ക​ളും വി​ജ​യി​ച്ചു. 50 ശ​ത​മാ​ന​ത്തോ​ളം കു​ട്ടി​ക​ള്‍ മു​ഴു​വ​ൻ എ ​പ്ല​സ്​ ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു. മു​ഹ​ന്ന​ദ് ല​ബീ​ബ് പ​ന​ക്ക​ൽ, ഷാ​ദി​ൻ സൈ​നു​ല്ലാ​ബി​ദ് എ​ന്നി​വ​ർ ഏ​ഴാം ക്ലാ​സി​ലും അ​ബ്​​ദു​ൽ അ​സീം, ഫ​ഹ​ദ് സ​നീ​ൻ, ഹി​ബ ഫാ​ത്തി​മ, ആ​യി​ഷ അ​ൻ​വ​ർ ഹ​സ​ൻ, മെ​ഹ്റി​ൻ ബി​ൻ​ത് മു​ഹ്സി​ൻ, ആ​യി​ഷ ജ​സ, ഹാ​ദി​യ ഫാ​ത്തി​മ, ആ​യി​ഷ ഇ​സ എ​ന്നി​വ​ർ അ​ഞ്ചാം ക്ലാ​സി​ലും മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ വി​ജ​യി​ച്ചു.

വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്ക​ലും സ​മ്മാ​ന​വി​ത​ര​ണ​വും മ​ദ്റ​സ​യു​ടെ വാ​ർ​ഷി​ക​ദി​ന​ത്തി​ൽ ന​ട​ക്കു​മെ​ന്ന് മ​ദ്റ​സ മാ​നേ​ജ്മെൻറ്​ അ​റി​യി​ച്ചു. മ​ദ്റ​സ​യി​ൽ 2023-24 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ തു​ട​രു​ന്നു. സ​ന്ദ​ർ​ശ​ക വി​സ​യി​ലു​ള്ള​വ​ർ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദ​നീ​യ​മാ​ണ്.വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഉ​ച്ച​ക്ക് 2.30 മു​ത​ൽ രാ​ത്രി എ​ട്ടു​ വ​രെ​യാ​ണ് മ​ദ്​​റ​സ​യു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ക്ക​റി​യ മ​ങ്ക​ട (0567370346), ല​ബീ​ബ് പ​ന​ക്ക​ൽ (0532174118) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiKNM Gulf Region Public ExaminationDammam Salafi Madrasah
News Summary - KNM Gulf Region Public Examination: Dammam Salafi Madrasah scores well
Next Story