Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​യി​ലാ​ണ്ടി...

കൊ​യി​ലാ​ണ്ടി നാ​ട്ടു​കൂ​ട്ടം ഓ​ണാ​ഘോ​ഷ​വും സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ​വും സംഘടിപ്പിച്ചു

text_fields
bookmark_border
Koyilandi Nattukoottam Onam Celebration 2023
cancel
camera_alt

കൊ​യി​ലാ​ണ്ടി നാ​ട്ടു​കൂ​ട്ടം ഓ​ണാ​ഘോ​ഷ-​സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ലെ സാം​സ്​​കാ​രി​ക സ​മ്മേ​ള​നം എ​ഴു​ത്തു​കാ​ര​ൻ ജോ​സ​ഫ് അ​തി​രു​ങ്ക​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: കൊ​യി​ലാ​ണ്ടി നാ​ട്ടു​കൂ​ട്ടം റി​യാ​ദ് ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷ​വും സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. ‘ഓ​ണ​പ്പൂ​രം 2023’ എ​ന്ന പേ​രി​ലാ​ണ്​ ഓ​ണാ​ഘോ​ഷം അ​ര​ങ്ങേ​റി​യ​ത്. സൗ​ദി​യു​ടെ 93ാമ​ത് ദേ​ശീ​യ​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി​യും ഇ​തോ​ടൊ​പ്പം മ​ല​സി​ലെ പെ​പ്പ​ർ ട്രീ ​ഹാ​ളി​ൽ ന​ട​ന്നു. സാം​സ്കാ​രി​ക യോ​ഗ​ത്തി​ൽ ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ ജോ​സ​ഫ് അ​തി​രു​ങ്ക​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

21ാമ​ത് പ്ര​വാ​സി ഭാ​ര​തീ​യ ക​ർ​മ​ശ്രേ​ഷ്​​ഠ കേ​ര​ള പു​ര​സ്​​കാ​ര ജേ​താ​വ് ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി​യെ ര​ക്ഷാ​ധി​കാ​രി സ​ന്തോ​ഷ് കെ. ​പെ​രു​മ്പി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സ​ലിം കൊ​ള​ക്ക​ര, സു​ധീ​ർ കു​മ്മി​ൾ, നൗ​ഷാ​ദ് ആ​ലു​വ, നാ​സ​ർ ലെ​യി​സ്, അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം, റ​ഫീ​ഖ്​ ഹ​സ്സ​ൻ, അ​സ്​​ലം പാ​ല​ത്ത്, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ഇ​സ്മാ​ഈ​ൽ പ​യ്യോ​ളി, നി​യാ​സ് പാ​നൂ​ർ, മ​ജീ​ദ് പൂ​ള​ക്കാ​ടി, എം.​ടി. ഹ​ർ​ഷാ​ദ്, അ​ഖ്​​നാ​സ് ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് ബാ​ലു​ശ്ശേ​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജെ​യ്സ​ൽ ന​ന്മ​ണ്ട ന​ന്ദി​യും പ​റ​ഞ്ഞു. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ഹ​നീ​ഫ ഊ​ര​ള്ളൂ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ൽ​താ​ഫ് കോ​ഴി​ക്കോ​ട്, സ​ത്താ​ർ മാ​വൂ​ർ, ജ​ലീ​ൽ കൊ​ച്ചി​ൻ, ശ​ബാ​ന ഹ​ർ​ഷാ​ദ്, അ​ഞ്ജ​ലി സു​ധീ​ർ, അ​ക്ഷ​യ്​ സു​ധീ​ർ, ഷി​ഹാ​ബ് തൃ​ശൂ​ർ, അ​സ​ർ മ​മ്പാ​ട്, സൈ​ൻ പ​ച്ച​ക്ക​ര, ഷി​ജു എ​ന്നി​വ​ർ ഗാ​നം ആ​ല​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi National DayOnam 2023Koilandi NatukutammOnam 2023 celebration
News Summary - Koilandi Natukutam Onaghosh and Saudi National Day Proclamation
Next Story