Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപനി ബാധിച്ച് കൊല്ലം...

പനി ബാധിച്ച് കൊല്ലം സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
Sajeev Rajappan
cancel

റിയാദ്: പനി ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി റിയാദിൽ നിര്യാതനായി. കൊല്ലം കോവൂർ സ്വദേശി സജീവ് രാജപ്പൻ (53) ആണ്​ മരിച്ചത്​. അരിനല്ലൂർ സൂരജ്‌ ഭവനത്തിൽ രാജപ്പൻ-സരസ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു, മക്കൾ: സൂരജ്, ആവണി. കഴിഞ്ഞ ഒമ്പത്​ വർഷമായി റിയാദ്​ ന്യൂ സനാഇയ്യയിൽ ഗാൽവൻകോ കമ്പനിയിലെ തൊഴിലാളിയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കമ്പനിയോടൊപ്പം സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObituaryKollamSaudi Arabia
News Summary - Kollam Native died in Saudi
Next Story