Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2024 4:14 PM GMT Updated On
date_range 26 Jun 2024 4:14 PM GMTകൊല്ലം സ്വദേശിയെ ഖത്വീഫിൽ നിന്ന് കാണാനില്ലെന്ന് പരാതി
text_fieldsbookmark_border
അൽഖോബാർ: കൊല്ലം സ്വദേശിയെ ഖത്വീഫിൽ നിന്നും കാണാനില്ലെന്ന് പരാതി. അമ്പലംകുന്ന് നെട്ടയം ചരുവിള വീട്ടിൽ കോമളൻ വാസു (56 ) വിനെയാണ് ഈ മാസം 10 മുതൽ ഖത്വീഫ് പോസ്റ്റോഫീസ് ഭാഗത്ത് നിന്നും കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ രാജു (0507212026), മൻസൂർ നൈന (0569852939) എന്നിവരെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story