Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശി​ഹാ​ബ് ത​ങ്ങ​ൾ...

ശി​ഹാ​ബ് ത​ങ്ങ​ൾ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് കൊ​ണ്ടോ​ട്ടി കെ.​എം.​സി.​സി ധ​ന​സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
fund handedover
cancel
camera_alt

റി​യാ​ദി​ലെ കൊ​ണ്ടോ​ട്ടി കെ.​എം.​സി.​സി​യു​ടെ ധ​ന​സ​ഹാ​യം ശി​ഹാ​ബ് ത​ങ്ങ​ൾ ഡ​യാ​ലി​സി​സ് സെൻറ​ർ ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ കൈ​മാ​റുന്നു

റി​യാ​ദ്: കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി ശേ​ഖ​രി​ച്ച ഫ​ണ്ട്‌, സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ പി.​എ. ജ​ബ്ബാ​ർ ഹാ​ജി​ക്ക് ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി. കൊ​ണ്ടോ​ട്ടി മു​സ്​​ലിം​ലീ​ഗ് ഓ​ഫീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ബ​ഷീ​ർ സി​യാം​ക​ണ്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ജ​ബ്ബാ​ർ ഹാ​ജി സെൻറ​റി​െൻറ നി​ല​വി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു സം​സാ​രി​ച്ചു. റി​യാ​ദ് മ​ണ്ഡ​ലം കെ.​എം.​സി.​സി ക​മ്മി​റ്റി​ഭാ​ര​വാ​ഹി​ക​ളും റി​യാ​ദി​ലെ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ കെ.​എം.​സി.​സി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​റ​ഫു പു​ളി​ക്ക​ൽ സ്വാ​ഗ​ത​വും കെ.​സി. ഗ​ഫൂ​ർ ഒ​ള​വ​ട്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ചെ​യ​ർ​മാ​ൻ കെ.​കെ. മു​ഹ​മ്മ​ദ്‌, മു​സ്ത​ഫ ചീ​ക്കോ​ട്, അ​ല​വി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, മൊ​യ്‌​ദു വാ​ഴ​ക്കാ​ട്, അ​നീ​സ് സി​യാം​ങ്ക​ണ്ടം, അ​സ്‌​ലം തു​റ​ക്ക​ൽ, ഫ​സ​ൽ കു​മ്മാ​ളി, മു​സ്ത​ഫ മു​സ്​​ലി​യാ​ര​ങ്ങാ​ടി, റി​യാ​സ് കൊ​ട്ട​പ്പു​റം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Kondotti KMCC handedover Fund for Shihab Thangal Dialysis Center
Next Story