Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​ണ്ടോ​ട്ടി...

കൊ​ണ്ടോ​ട്ടി കെ.​എം.​സി.​സി ഇ​ഫ്​​താ​ർ സം​ഗ​മ​വും ത​സ്കി​യ്യ​ത്​ ക്യാ​മ്പും

text_fields
bookmark_border
കൊ​ണ്ടോ​ട്ടി കെ.​എം.​സി.​സി ഇ​ഫ്​​താ​ർ സം​ഗ​മ​വും   ത​സ്കി​യ്യ​ത്​ ക്യാ​മ്പും
cancel
camera_alt

കൊ​ണ്ടോ​ട്ടി കെ.​എം.​സി.​സി ഇ​ഫ്​​താ​ർ സം​ഗ​മ​ം

റി​യാ​ദ്: കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി ഇ​ഫ്താ​ർ സം​ഗ​മ​വും ത​സ്കി​യ്യ​ത് ക്യാ​മ്പും യാ​നാ​ബ ഇ​സ്​​തി​റാ​ഹ​യി​ൽ ന​ട​ന്നു. 400ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കോ​യാ​മു ഹാ​ജി, ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ൽ, ശു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ, കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​ല​വി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, കോ​ഴി​ക്കോ​ട് മു​സ്​​ലിം ലീ​ഗ് സൗ​ത്ത് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ർ​ശു​ൽ അ​ഹ​മ്മ​ദ്, മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് വേ​ങ്ങ​ര, അ​സീ​സ് വെ​ങ്കി​ട്ട, മ​ല​പ്പു​റം ജി​ല്ല വെ​ൽ​ഫെ​യ​ർ ഭാ​ര​വാ​ഹി​ക​ളാ​യ റ​ഫീ​ഖ് മ​ഞ്ചേ​രി, റി​യാ​സ് ചി​ങ്ങ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. ത​സ്കി​യ്യ​ത് ക്യാ​മ്പി​ൽ ഫ​ർ​ഹാ​ൻ കാ​ര​കു​ന്ന് ക്ലാ​സെ​ടു​ത്തു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷ​റ​ഫു പു​ളി​ക്ക​ൽ സ്വാ​ഗ​ത​വും ഇ​ഫ്താ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​നീ​ർ വാ​ഴ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

ചെ​യ​ർ​മാ​ൻ പി.​എം. ബ​ഷീ​ർ സി​യാം​ക​ണ്ട​വും ഫി​റോ​സ് പ​ള്ളി​പ്പ​ടി​യും പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. ബ​ഷീ​ർ വി​രി​പ്പാ​ടം, വാ​ഹി​ദ് കൊ​ണ്ടോ​ട്ടി, ല​ത്തീ​ഫ് പു​ളി​ക്ക​ൽ, ല​ത്തീ​ഫ് ചെ​റു​കാ​വ്, റി​യാ​സ് പി. ​സി​യാം​ക​ണ്ടം, സു​ൽ​ഫി വാ​ഴ​ക്കാ​ട്, ശം​ഷാ​ദ് വാ​ഴ​ക്കാ​ട്, സൈ​ദ് പെ​രി​ങ്ങാ​വ്, എ.​കെ. സാ​ജി​ദു​ൽ അ​ൻ​സാ​ർ, സ​മ​ദ് ചീ​ക്കോ​ട്, ജാ​ബി​ർ പ​ണി​ക്ക​ര​പു​റാ​യ, ഹൈ​ദ​ർ ചീ​ക്കോ​ട്, ഷെ​ഫീ​ഖ് മു​ണ്ട​ക്ക​ൽ, കെ.​ടി. മു​ഹ​മ്മ​ദ്‌ ചീ​ക്കോ​ട്, അ​ൻ​വ​ർ ജ​മാ​ൽ ഓ​മാ​നൂ​ർ, ഹ​നീ​ഫ് മു​തു​വ​ല്ലൂ​ർ എ​ന്നി​വ​ർ ക്യാ​മ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCIftar meetKondotti
News Summary - Kondotti KMCC Iftar meet
Next Story