Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​ണ്ടോ​ട്ടി സെ​ന്റ​ർ...

കൊ​ണ്ടോ​ട്ടി സെ​ന്റ​ർ ജി​ദ്ദ ഇ​ഫ്​​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കൊ​ണ്ടോ​ട്ടി സെ​ന്റ​ർ ജി​ദ്ദ ഇ​ഫ്​​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കൊ​ണ്ടോ​ട്ടി സെൻറ​ർ ജി​ദ്ദ ഇ​ഫ്​​താ​ർ സം​ഗ​മം ന​ജ്മു​ദ്ദീ​ൻ ഹു​ദ​വി കൊ​ണ്ടോ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ജി​ദ്ദ​യി​ലെ കൊ​ണ്ടോ​ട്ടി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ണ്ടോ​ട്ടി സെ​ന്റ​ർ ജി​ദ്ദ ഇ​ഫ്​​താ​ർ സം​ഗ​മം ന​ട​ത്തി. സ്ത്രീ​ക​ളും,കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റി​ൽ പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ന​ജു​മു​ദ്ദീ​ൻ ഹു​ദ​വി കൊ​ണ്ടോ​ട്ടി സം​ഗ​മം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലെ ശി​ഥി​ലീ​ക​ര​ണ​വും ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളും ത​മ്മി​ലു​ള്ള അ​ടു​പ്പം കു​റ​യു​ന്ന​തും ല​ഹ​രി​പോ​ലെ​യു​ള്ള വി​പ​ത്തി​ലേ​ക്ക് കു​ട്ടി​ക​ൾ എ​ത്തി​പ്പെ​ടാ​ൻ കാ​ര​ണ​മാ​കു​ന്ന​ത് ഗൗ​ര​വ​പൂ​ർ​വം ര​ക്ഷി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ലീം മ​ധു​വാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ബീ​ർ കൊ​ണ്ടോ​ട്ടി, കെ.​കെ മു​ഹ​മ്മ​ദ്, സ​ത്താ​ർ ക​ണ്ണൂ​ർ, സീ​തി കൊ​ള​ക്കാ​ട​ൻ, ചേ​ന​ങ്ങാ​ട​ൻ മു​സ്സ, അ​ബ്ബാ​സ് ചെ​മ്പ​ൻ, ഹ​സ്സ​ൻ കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഹ്‌​മ​ത്ത് അ​ലി എ​ര​ഞ്ഞി​ക്ക​ൽ സ്വാ​ഗ​ത​വും റ​ഫീ​ഖ് മാ​ങ്കാ​യി ന​ന്ദി​യും പ​റ​ഞ്ഞു. ക​ബീ​ർ തു​റ​ക്ക​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി. ഗ​ഫൂ​ർ ചു​ണ്ട​ക്കാ​ട​ൻ, എ.​ടി ബാ​വ ത​ങ്ങ​ൾ, ജം​ഷി ക​ട​വ​ണ്ടി, അ​ഷ്റ​ഫ് കൊ​ട്ടേ​ൽ​സ്, ക​ബീ​ർ നീ​റാ​ട്, മാ​യി​ൻ കു​ട്ടി കു​മ്മാ​ളി, റ​ഫീ​ഖ് മ​ധു​വാ​യി, പി.​സി അ​ബു​ബ​ക്ക​ർ, നം​ഷീ​ർ കൊ​ണ്ടോ​ട്ടി, അ​ബ​ദു​റ​ഹ്മാ​ൻ നീ​റാ​ട്, ഇ​ർ​ഷാ​ദ് ക​ള​ത്തി​ങ്ങ​ൽ, ഹി​ദാ​യ​ത്തു​ള്ള, എ.​ടി ന​സ്റു ത​ങ്ങ​ൾ, എ.​ടി റ​ഫീ​ഖ​ലി ത​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftarsaudi newsJeddahKondotty Centergulf news malayalam
News Summary - Kondotty Center organized Jeddah Iftar gathering
Next Story