Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​ട്ട​ക്ക​ൽ...

കോ​ട്ട​ക്ക​ൽ കെ.​എം.​സി.​സി മ​ദീ​ന ച​രി​ത്ര​പ​ഠ​ന യാ​ത്ര

text_fields
bookmark_border
കോ​ട്ട​ക്ക​ൽ കെ.​എം.​സി.​സി മ​ദീ​ന ച​രി​ത്ര​പ​ഠ​ന യാ​ത്ര
cancel
camera_alt

ജി​ദ്ദ കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച മ​ദീ​ന ച​രി​ത്ര​പ​ഠ​ന യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ജി​ദ്ദ: ജി​ദ്ദ കെ.​എം.​സി.​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി മ​ദീ​ന ച​രി​ത്ര ഭൂ​മി​യി​ലൂ​ടെ പ​ഠ​ന യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. മ​ദീ​ന​യി​ലെ നി​ര​വ​ധി ച​രി​ത്ര​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ സം​ഘം ബ​ദ​ർ വ​ഴി ജി​ദ്ദ​യി​ൽ മ​ട​ങ്ങി​യെ​ത്തി. അ​മ്പ​തോ​ളം പേ​ർ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു.

യാ​ത്ര​യി​ൽ ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ന് ഹം​ദാ​ൻ ബാ​ബു കോ​ട്ട​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി. മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ്‌ ക​ല്ലി​ങ്ങ​ൽ ഒ​ന്നാം സ്ഥാ​ന​വും ശു​ഹൈ​മ ഷി​ബി​ലി ര​ണ്ടാം സ്ഥാ​ന​വും മ​ര​ക്കാ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്ക് മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ്‌ ഉ​നൈ​സ് തി​രൂ​ർ, കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ നാ​ണി ഇ​സ്ഹാ​ഖ് മാ​സ്റ്റ​ർ, ഹം​ദാ​ൻ ബാ​ബു എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​ബ്ദു​ൽ ഷു​ക്കൂ​ർ, മു​ഹ​മ്മ​ദ് അ​ബാ​ൻ, മു​ഹ​മ്മ​ദ് നി​ഹാ​ൻ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ നാ​ണി ഇ​സ്ഹാ​ഖ് മാ​സ്റ്റ​ർ, റ​സാ​ഖ്‌ വെ​ണ്ട​ല്ലൂ​ർ, മൊ​യ്‌​തീ​ൻ എ​ട​യൂ​ർ, ഷാ​ജ​ഹാ​ൻ പൊ​ന്മ​ള, വി. ​അ​ഹ്‌​മ​ദ്‌ കു​ട്ടി, ശ​രീ​ഫ് കൂ​രി​യാ​ട്, സി.​കെ കു​ഞ്ഞു​ട്ടി, സ​മ​ദ​ലി വ​ട്ട​പ്പ​റ​മ്പ് തു​ട​ങ്ങി​യ​വ​ർ യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Study TourKottakal KMCCMadina History
News Summary - Kottakal KMCC Madina History Study Tour
Next Story