Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിസിറ്റ് വിസയിലെത്തിയ...

വിസിറ്റ് വിസയിലെത്തിയ കോട്ടയം സ്വദേശി ജുബൈലിൽ നിര്യാതനായി

text_fields
bookmark_border
വിസിറ്റ് വിസയിലെത്തിയ കോട്ടയം സ്വദേശി ജുബൈലിൽ നിര്യാതനായി
cancel

ജുബൈൽ: വിസിസറ്റ്​ വിസയിൽ സൗദിയിലെത്തിയ മലയാളി മരിച്ചു. ജുബൈലിലുള്ള മകളുടെ അടുത്തേക്ക്​ വന്ന കോട്ടയം കറുകച്ചാൽ സ്വദേശി ആൻറണി ജോസഫ് (69) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഭാര്യ ത്രേസ്യാമ്മയോടൊപ്പമാണ്​ മകൾ മറിയയുടെ അടുത്തെത്തിയത്​.

ജുബൈൽ മിലിറ്ററി ഫോഴ്സസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi death
News Summary - Kottayam native who arrived on a visit visa dies in Jubail
Next Story