Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​ട്ട​യം...

കോ​ട്ട​യം ഒ.​ഐ.​സി.​സി അം​ഗ​ത്വ കാ​ർ​ഡ്​ വി​ത​ര​ണം ചെ​യ്​​തു

text_fields
bookmark_border
oicc
cancel
camera_alt

കോ​ട്ട​യം ഒ.​ഐ.​സി.​സി അം​ഗ​ത്വ കാ​ർ​ഡ്​ വി​ത​ര​ണം സ​ലീം

ക​ള​ക്ക​ര ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: കെ.​പി.​സി.​സി നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ക്കു​ന്ന അം​ഗ​ത്വ കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം റി​യാ​ദ് ഒ.​ഐ.​സി.​സി കോ​ട്ട​യം ജി​ല്ല ക​മ്മി​റ്റി പൂ​ർ​ത്തി​യാ​ക്കി. ശു​മൈ​സി കാ​ലി​ക്ക​റ്റ് ലൈ​വ്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ് ബ​ഷീ​ർ കോ​ട്ട​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഈ ​മാ​സം 30നു ​മു​മ്പ് പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​രു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ലിം ക​ള​ക്ക​ര അം​ഗ​ത്വ കാ​ർ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ല ക​മ്മി​റ്റി അം​ഗം ജി​യോ തോ​മ​സി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ പ്ര​വ​ർ​ത്ത​നം വി​ശ​ദീ​ക​രി​ച്ചു.

സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ​ജീ​ർ പൂ​ന്തു​റ, തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സു​രേ​ഷ് ശ​ങ്ക​ർ, കോ​ട്ട​യം ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് പു​ത്ത​ൻ​പു​ര, ബു​പി​ൻ കോ​ര, സെ​ബി​ൻ ജോ​സ​ഫ്, സ​ജി​മോ​ൻ, സി.​കെ. തോ​മ​സ്, പ്ര​തി​ൻ ജേ​ക്ക​ബ്, അ​നീ​ഷ് വ​ച്ചൂ​പ്പ​റ​മ്പി​ൽ, സ​ക്കീ​ർ റാ​വു​ത്ത​ർ, അ​ജി​ത് തോ​മ​സ്, സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജു പാ​മ്പാ​ടി സ്വാ​ഗ​ത​വും ജി​യോ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCSuadi Arabia
News Summary - Kottayam OICC Membership Card Distributed
Next Story