Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.​വി. സ​ഫ​റു​ല്ല​യെ...

പി.​വി. സ​ഫ​റു​ല്ല​യെ അ​നു​സ്മ​രി​ച്ച് കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം

text_fields
bookmark_border
പി.​വി. സ​ഫ​റു​ല്ല
cancel
camera_alt

കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം റി​യാ​ദ് ചാ​പ്റ്റ​ര്‍ പി.​വി. സ​ഫ​റു​ല്ല

അ​നു​സ്​​മ​ര​ണം

റി​യാ​ദ്: സാ​ധാ​ര​ണ​ക്കാ​ര്‍ക്കൊ​പ്പം ചേ​ർ​ന്ന്​ പ്ര​വാ​സി​ക​ള്‍ക്കി​ട​യി​ലെ സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്തു നി​റ​ഞ്ഞു​നി​ന്ന്​ പ്ര​വ​ര്‍ത്തി​ച്ച നി​സ്വാ​ര്‍ഥ സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം റി​യാ​ദി​ൽ മ​രി​ച്ച പി.​വി. സ​ഫ​റു​ല്ല എ​ന്ന് കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം റി​യാ​ദ് ചാ​പ്റ്റ​ര്‍ അ​നു​സ്മ​ര​ണ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കൂ​ട്ടാ​യ്മ​ക്ക് മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കി നേ​തൃ​സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യെ​യാ​ണ് ന​ഷ്​​ട​പ്പെ​ട്ട​തെ​ന്നും അ​നു​സ്മ​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ പ​റ​ഞ്ഞു. അ​നു​ശോ​ച​ന യോ​ഗ​വും മ​യ്യി​ത്ത് നി​സ്‌​കാ​ര​വും ബ​ത്ഹ അ​പ്പോ​ളോ ഡി-​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. ഹ്ര​സ്വ സ​ന്ദ​ര്‍ശ​നാ​ർ​ഥം റി​യാ​ദി​ലെ​ത്തി​യ മു​സ്​​ലിം ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​ടി. ഇ​സ്മാ​ഈ​ല്‍ അ​നു​ശോ​ച​ന പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Koyilandi Koottam in memory of PV Safarullah
Next Story