Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​ഴി​ക്കോ​ട് ജി​ല്ല...

കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി ഹ​ജ്ജ് വ​ള​ൻ​റി​യ​ർ സ്നേ​ഹ​സം​ഗ​മം

text_fields
bookmark_border
sneha sangamam
cancel
camera_alt

ജി​ദ്ദ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ഹ​ജ്ജ് വ​ള​ൻ​റി​യ​ർ സ്നേ​ഹ​സം​ഗ​മം അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട്

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ഈ ​വ​ർ​ഷം ഹ​ജ്ജ് സേ​വ​ന​ത്തി​ന് പോ​യ വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക് ജി​ദ്ദ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ലാ​ക​മ്മി​റ്റി സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സൗ​ദി നാ​ഷ​ന​ൽ കെ.​എം.​സി.​സി ട്ര​ഷ​റ​റും ഹ​ജ്ജ് സെ​ൽ ചെ​യ​ർ​മാ​നു​മാ​യ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് സ്നേ​ഹ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം കൊ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ സാ​ജി​ദ് കോ​റോ​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സൗ​ദി നാ​ഷ​ന​ൽ ഹ​ജ്ജ് സെ​ൽ ക്യാ​പ്റ്റ​ൻ ശി​ഹാ​ബ് താ​മ​ര​ക്കു​ളം, ജി​ദ്ദ കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ റ​സാ​ഖ്​ മാ​സ്​​റ്റ​ർ, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് പു​ണ്ടോ​ളി, ട്ര​ഷ​റ​ർ വി.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ല​ത്തീ​ഫ് കാ​ള​രാ​ന്തി​രി, സെ​ക്ര​ട്ട​റി ല​ത്തീ​ഫ് വെ​ള്ള​മു​ണ്ട, മ​ക്ക കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ കി​ൻ​സാ​ര, മെ​ഡി​ക്ക​ൽ വി​ങ് ക​ൺ​വീ​ന​ർ ബ​ഷീ​ർ മാ​നി​പു​രം.

ജി​ദ്ദ മ​ല​പ്പു​റം ജി​ല്ലാ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഇ​സ്മാ​ഈ​ൽ മു​ണ്ടു​പ​റ​മ്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി മാ​സ്​​റ്റ​ർ, കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ലം വ​നി​ത ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ ഫ​സീ​ല ടീ​ച്ച​ർ, ജി​ല്ലാ കെ.​എം.​സി.​സി ഹ​ജ്ജ് സെ​ൽ കോ​ഓ​ഡി​നേ​റ്റ​ർ ഷ​ബീ​ർ അ​ലി, ജി​ദ്ദ കെ.​എം.​സി.​സി വ​നി​താ​വി​ങ് സെ​ക്ര​ട്ട​റി ന​സീ​ഹ അ​ൻ​വ​ർ, ഹ​ജ്ജ് വ​ള​ൻ​റി​യ​ർ ഗ്രൂ​പ്പ് ക്യാ​പ്റ്റ​ന്മാ​രാ​യ ബ​ഷീ​ർ വീ​ര്യ​മ്പ്രം, താ​രീ​ഖ് അ​ൻ​വ​ർ, സി.​കെ. യൂ​നു​സ് അ​ലി, ഷം​സി ചോ​യി​മു​ക്ക്, കോ​യ​മോ​ൻ ഒ​ള​വ​ണ്ണ, സി.​പി. സി​ദ്ദീ​ഖ്, മു​ഹ​മ്മ​ദ് അ​ലി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സേ​വ​നം ചെ​യ്ത വ​ള​ൻ​റി​യ​ർ​മാ​ർ​ക്കു​ള്ള ജി​ല്ല ക​മ്മി​റ്റി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​സ്സ​ൻ കോ​യ പെ​രു​മ​ണ്ണ, ടി.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ൻ, സു​ബൈ​ർ വാ​ണി​മേ​ൽ, എ​ൻ.​പി. അ​ബ്​​ദു​ൽ വ​ഹാ​ബ്, റി​യാ​സ് താ​ത്തോ​ത്ത്, കെ. ​സൈ​ദ​ല​വി, നൗ​ഫ​ൽ റ​ഹേ​ലി, സാ​ലി​ഹ് പൊ​യി​ൽ​തൊ​ടി, റ​ഫീ​ഖ് ചാ​ലി​ക്ക​ര, ത​ഹ്ദീ​ർ വ​ട​ക​ര തു​ട​ങ്ങി​യ​വ​ർ വി​ത​ര​ണം ചെ​യ്തു.

ഖാ​ലി​ദ് പാ​ള​യാ​ട്ട്, സ​ലാം ബാ​ലു​ശ്ശേ​രി, ഫൈ​സ​ൽ മ​ണ​ലൊ​ടി, ശി​ഹാ​ബ് മാ​വൂ​ർ, ഹ​നീ​ഫ, മ​ൻ​സൂ​ർ, ഫാ​ത്തി​മ സി​ദ്ദീ​ഖ്, ഹാ​ജ​റ ബ​ഷീ​ർ, ശാ​ലി​യ വ​ഹാ​ബ്, സ​ഫ്ന തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദീ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഒ.​പി. അ​ബ്​​ദു​ൽ സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു. സ​ലിം മ​ല​യി​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi Arabia News
News Summary - Kozhikode District KMCC Hajj Volunteer Sneha sangamam
Next Story