Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2017 4:43 AM IST Updated On
date_range 20 Oct 2017 4:09 PM ISTകോഴിക്കോട് സ്വദേശിനി മദീനയിൽ മരിച്ചു
text_fieldsbookmark_border
മദീന: കോഴിക്കോട് ഒളവണ്ണ സ്വദേശിനി കണ്ടംതൊടി ആയിഷ മുഹമ്മദ് (75) മദീനയിൽ നിര്യാതയായി. ഉംറ കഴിഞ്ഞ് മദീന സന്ദർശനത്തിനെത്തിയതായിരുന്നു. മകൾ ഖദീജ, മരുമകൻ ഇബ്രാഹിം എന്നിവർ കൂടെയുണ്ടായിരുന്നു. മറ്റ് മക്കൾ: ഹമീദ്, അസീസ്, സലീം, കുഞ്ഞിക്കോയ, ഖദീജ, ഹാജറ. മൃതദേഹം ജന്നത്തുൽ ബഖിയയിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story