Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസന്ദർശന വിസയിൽ...

സന്ദർശന വിസയിൽ ജിദ്ദയിലെത്തിയ കോഴിക്കോട് സ്വദേശി മരിച്ചു

text_fields
bookmark_border
സന്ദർശന വിസയിൽ ജിദ്ദയിലെത്തിയ കോഴിക്കോട് സ്വദേശി മരിച്ചു
cancel

ജിദ്ദ: സന്ദർശന വിസയിൽ ജിദ്ദയിലെത്തിയ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ഉള്ളേരി കക്കഞ്ചേരി തട്ടാർകണ്ടി മീത്തൽ പക്കു (63) എന്നയാളാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.

നെഞ്ചുവേദനയെത്തുടർന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ഫാത്തിമ. മക്കൾ: തെസ്നി (നഴ്സ്, ഈസ്റ്റ് ജിദ്ദ ആശുപത്രി), തസ്‌ലീമ മുണ്ടോത്ത്, തമീമ പേരാമ്പ്ര, മുഹമ്മദ്‌ സുഹൈൽ, മുഹമ്മദ്‌ അൻഫാൽ, മരുമക്കൾ: ഷാനവാസ് ജിദ്ദ, ഫൈസൽ ദുബായ്, ജൻഷിദ് പേരാമ്പ്ര.

മരണാനന്തര നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode native death
News Summary - Kozhikode native died in Jeddahc
Next Story
RADO