Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോഴിക്കോട്​ സ്വദേശി...

കോഴിക്കോട്​ സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
കോഴിക്കോട്​ സ്വദേശി റിയാദിൽ മരിച്ചു
cancel

റിയാദ്: കുടുംബസമേതം റിയാദിൽ താമസിക്കുന്ന മലയാളി അസുഖത്തെ തുടർന്ന്​ മരിച്ചു. കോഴിക്കോട് കക്കോടി പാലത്ത് മണ്ടോടി വീട്ടിൽ ഷഹീദ് (57)റിയാദിലെ ദറിയ ആശുപത്രിയിലാണ്​ മരിച്ചത്​. റിയാദിൽ നിന്ന് 80 കിലോമീറ്റർ അകലെ സദൂസ്​ എന്ന സ്ഥലത്താണ്​ കുടുംബ​വുമായി കഴിഞ്ഞിരുന്നത്​. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.

പിതാവ്: അദ്രുമാൻ കുട്ടി, മാതാവ്: ആയിഷ, ഭാര്യ: ഫാസില ബീവി, മകൻ: ഫായിസ്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ മകൻ ഫായി​സിനോടൊപ്പം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹികളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, നജീബ് നെല്ലാംകണ്ടി എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode nativegulf obituary
News Summary - Kozhikode native died in Riyadh
Next Story