Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2019 5:23 PM GMT Updated On
date_range 19 Nov 2019 5:23 PM GMTകോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു
text_fieldsbookmark_border
റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് മടവൂര്‍ പടനിലം സ്വദേശി ആരാമ്പ്ര ചെരാടത്ത് അഹമ്മദ ് കുട്ടിയാണ് (44) മരിച്ചത്. റിയാദ് അല്‍റയാനിലെ ഒരു ബഖാലയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: റൈഹാനത്ത്. മക്കൾ: നിഹാല്‍ അബ്ദുല്ല, നിയാദ് അഹമ്മദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍, ശൗക്കത്ത് കുന്നുമ്മല്‍, സലീം പുറായില്‍, സിദ്ദീഖ് കുറോളി, സിദ്ദീഖ് ആരാമ്പ്ര എന്നിവര്‍ രംഗത്തുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story