Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോഴിക്കോട് സ്വദേശി...

കോഴിക്കോട് സ്വദേശി ജിദ്ദയിൽ നിര്യാതനായി

text_fields
bookmark_border
കോഴിക്കോട് സ്വദേശി ജിദ്ദയിൽ നിര്യാതനായി
cancel
camera_alt

രാജീവൻ

Listen to this Article

ജിദ്ദ: കോഴിക്കോട് പന്തീരങ്കാവ് പെരുമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി. 30 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ രാജീവൻ (65) ആണ് ചൊവ്വാഴ്ച വൈകീട്ട് മരിച്ചത്. അറബ്‌കോ ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: കെ.വി അനിത. ഏകമകൾ ശരണ്യ ബംഗളൂരുവിലെ സ്വകാര്യ ഐ.ടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കാൻ നടപടിക്രമങ്ങൾ നടന്നുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death in saudi
News Summary - Kozhikode native dies in Jeddah
Next Story