Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2020 2:56 AMUpdated On
date_range 16 Nov 2020 2:56 AMകോഴിക്കോട് സ്വദേശിക്ക് ഒ.ഐ.സി.സി വിമാന ടിക്കറ്റ് നൽകി
text_fieldsbookmark_border
camera_alt
കോഴിക്കോട് ഒ.ഐ.സി.സി ജില്ല കമ്മിറ്റി കോഴിക്കോട് സ്വദേശിക്ക് വിമാന ടിക്കറ്റ് കൈമാറുന്നു
ദമ്മാം: കോഴിക്കോട് സ്വദേശിക്ക് ദമ്മാം ഒ.ഐ.സി.സി ജില്ല കമ്മിറ്റി വിമാന ടിക്കറ്റ് കൈമാറി. ഖോബാറിൽ നടന്ന ചടങ്ങിൽ ജില്ല കമ്മിറ്റി താൽക്കാലിക ചുമതലയുള്ള പ്രസിഡൻറ് മധുസൂദനനാണ് ടിക്കറ്റ് കൈമാറിയത്. ചടങ്ങിൽ ജനറൽ സെക്രട്ടറി നൗഷാദ് മാവൂർ, നാഷനൽ കമ്മിറ്റി സെക്രട്ടറി ജയരാജ് കൊയിലാണ്ടി, ജില്ല കമ്മിറ്റി രക്ഷധികാരി നാസർ കാവിൽ, സെക്രട്ടറി റഷീദ് താമരശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story