Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​പി.​എ​സ്.​ജെ...

കെ.​പി.​എ​സ്.​ജെ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
KPSJ
cancel
camera_alt

കൊ​ല്ലം പ്ര​വാ​സി സം​ഗ​മം ജി​ദ്ദ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്ന്

ജി​ദ്ദ: കൊ​ല്ലം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം പ്ര​വാ​സി​സം​ഗ​മം ജി​ദ്ദ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സി​ത്തീ​ൻ സ്ട്രീ​റ്റി​ലു​ള്ള സ​മ്മ​ർ റോ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. കെ.​പി.​എ​സ്.​ജെ ഭാ​ര​വാ​ഹി​ക​ൾ ത​യാ​റാ​ക്കി​യ രു​ചി​യൂ​റും വി​ഭ​വ​ങ്ങ​ൾ ഇ​ഫ്താ​റി​നെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കി. സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ് മ​നോ​ജ് മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ഷാ​ന​വാ​സ് കൊ​ല്ലം ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജു രാ​ജ​ൻ സ്വാ​ഗ​ത​വും വി​ജാ​സ് ചി​ത​റ ന​ന്ദി​യും പ​റ​ഞ്ഞു.

നാ​ട്ടി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ജി​ദ്ദ കോ​ട്ട​യം ഡി​സ്ട്രി​ക്ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് ദാ​സ്മോ​ൻ തോ​മ​സി​ന്റെ മ​ക​ൾ ഡോ​ണ ജെ​സി​ൻ​ദാ​സി​ന്റെ ആ​ക​സ്മി​ക വേ​ർ​പാ​ടി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​ഷ്റ​ഫ് കു​രി​യോ​ട്, ഷാ​ഹി​ർ ഷാ​ൻ ക​ണ്ണ​ന​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar gatheringKPSJ
News Summary - KPSJ Organized Iftar gathering
Next Story