Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘കൃപ’ ഇഫ്താർ സംഗമം...

‘കൃപ’ ഇഫ്താർ സംഗമം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി

text_fields
bookmark_border
‘കൃപ’ ഇഫ്താർ സംഗമം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി
cancel
camera_alt

‘കൃപ’ ഇഫ്താർ സംഗമത്തിൽ കായംകുളം എൻ.ആർ.ഐ യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് രാജൻ പിള്ളയെ ആദരിച്ചപ്പോൾ

റിയാദ്: ആദ്യകാല പ്രാദേശിക കൂട്ടായ്മയായ കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ (കൃപ) ഇഫ്താർ സംഗമം നടത്തി. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ സാമൂഹിക സംസ്കാരിക രാഷ്​ട്രീയ രംഗത്തെ പ്രമുഖരടക്കം നിരവധി പേർ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി അബ്​ദുൽ വാഹിദ് റമദാൻ സന്ദേശം നടത്തി.

പ്രോഗ്രാം കോഓഡിനേറ്റർ ഷബീർ വരിക്കപ്പള്ളി ആമുഖ പ്രഭാഷണം നിർവഹിച്ചു. പ്രസിഡന്റ്​ ഇസ്ഹാഖ് ലവ് ഷോർ അധ്യക്ഷതവഹിച്ചു. ചെയർമാൻ മുജിബ് കായംകുളം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കായംകുളം എൻ.ആർ.ഐ യു.എ.ഇ ചാപ്റ്റർ പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ രാജൻ പിള്ളയെ ആദരിച്ചു.

പുഷ്‍പരാജ്, ശിഹാബ് കൊട്ടുകാട്, സെബിൻ ഇക്ബാൽ, സലിം കളക്കര, ജോസഫ് അതിരുങ്കൽ, വി.ജെ. നസ്റുദ്ധീൻ, ജയൻ കൊടുങ്ങല്ലൂർ, റഹ്​മാൻ മുനമ്പത്ത്, ഫാറൂഖ് സഖാഫി കായംകുളം, ഷഹനാസ് അലി, മൈമൂന അബ്ബാസ്, ഖമറുന്നിസ, സജീവ് കായംകുളം, നാസർ ലെയ്സ്, മജീദ് മൈത്രി, സലിം വാലില്ലാപ്പുഴ, നിഹാസ് പാനൂർ, നവാസ് വല്ലാറ്റിൽ, സനൂപ് പയ്യന്നൂർ, ബിനു കെ. തോമസ്, ബഷീർ കോട്ടയം, സുരേഷ് ശങ്കർ, അസ്‌ലം പാലത്ത്, ജോൺസൺ, ബാലു, അഖിനാസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.

കൃപ ഭാരവാഹികളായ സൈഫ് കൂട്ടുങ്കൽ, പി.കെ. ഷാജി, ഷൈജു നമ്പലശേരി, സൈഫ് കായംകുളം, സലിം പള്ളിയിൽ, ദേവദാസ്, കെ.ജെ. റഷീദ്, അഷറഫ് ഹമീദ് എന്നിവർ സംസാരിച്ചു. സമീർ റൈബോക്, രഞ്ജിത്ത്, ഷംസ് വടക്കേത്തലക്കൽ, വിജയൻ പുല്ലുകുളങ്ങര, നിസ്സാം, നൗഷാദ് യാക്കൂബ്, അമീൻ ഇഖ്‌ബാൽ, ശംസുദ്ധീൻ, മിദ്‌ലാജ്, നിറാഷ് റഷീദ് ചേരാവള്ളി, സുധിർ മൂടയിൽ, സുനീർ, ബഷീർ കോയിക്കലേത്ത്, ഫസൽ, നിസ്സാം, സുധീർ മജീദ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും ഖജാൻജി സലിം തുണ്ടത്തിൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewskripaIftar gatheringSaudi Arabian News
News Summary - 'Kripa' Iftar gathering was notable for public participation
Next Story