Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ല​ഹ​രി’ വീ​ഡി​യോ...

‘ല​ഹ​രി’ വീ​ഡി​യോ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
video released
cancel
camera_alt

‘ല​ഹ​രി’ വീ​ഡി​യോ പ്ര​കാ​ശ​നം ഐ.​എം.​എ സ്​​റ്റേ​റ്റ്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ജോ​സ​ഫ് ബെ​ന​വ​ൻ നി​ർ​വ​ഹി​ക്കു​ന്നു

ദ​മ്മാം: ഡോ​ക്ട​ർ​മാ​രും ധ്വ​നി സ്കൂ​ൾ ഓ​ഫ് മ്യൂ​സി​ക്കും ചേ​ർ​ന്ന്​ നി​ർ​മി​ച്ച ‘ല​ഹ​രി’ എ​ന്ന മ്യൂ​സി​ക്​ ആ​ൽ​ബം ഐ.​എം.​എ ജി.​സി.​സി സോ​ണ​ൽ മീ​റ്റി​​ന്‍റെ വേ​ദി​യി​ൽ പ്ര​കാ​ശ​നം ചെ​യ്​​തു. ഐ.​എം.​എ സ്​​റ്റേ​റ്റ്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ജോ​സ​ഫ് ബെ​ന​വ​ൻ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​നെ​തി​രാ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​മാ​ണ് പ്ര​മേ​യം. ഡോ. ​അ​ജി വ​ർ​ഗീ​സി​ന്‍റെ വ​രി​ക​ൾ​ക്ക് ഈ​ണം ന​ൽ​കി ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് സം​ഗീ​ത അ​ധ്യാ​പി​ക ദി​വ്യ ന​വീ​ൻ ആ​ണ്. ഡോ. ​ഗ്രീ​ഷ്മ, ഡോ. ​ദേ​വി​ക, ഡോ. ​ഐ​റി​ൻ എ​ന്നി​വ​രാ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്.

വി​പി​ൻ ദാ​സും ജു​നൈ​ദു​മാ​ണ്​​ സി​നി​മാ​ട്ടോ​ഗ്രാ​ഫി കൈ​കാ​ര്യം ചെ​യ്​​തി​രി​ക്കു​ന്ന​ത്. എ​ഡി​റ്റി​ങ്​ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സ​ഫീ​ർ ആ​ണ്. സം​വി​ധാ​നം ഡോ. ​അ​ജി വ​ർ​ഗീ​സ്. ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ൽ ഭീ​ഷ​ണി​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രാ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​മാ​ണ് ഈ ​ആ​ൽ​ബ​ത്തി​ലെ​ന്നും ഇ​ത് മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ന്നും ഡോ. ​ബെ​ന​വ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Lahari video released
Next Story