Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യു​ടെ കി​ഴ​ക്ക​ൻ...

സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ 24 പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ചു

text_fields
bookmark_border
സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ 24 പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ചു
cancel
camera_alt

പ​രി​സ്ഥി​തി, ജ​ല, കാ​ർ​ഷി​ക മ​ന്ത്രാ​ല​യ​ത്തി‍െൻറ 24 വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്രി​ൻ​സ് സൗ​ദി ബി​ൻ നാ​യി​ഫ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

ജു​ബൈ​ൽ: സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ 24 പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. പ​രി​സ്ഥി​തി, ജ​ല, കാ​ർ​ഷി​ക മ​ന്ത്രാ​ല​യ​ത്തി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ സൗ​ദി ബി​ൻ നാ​യി​ഫ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് രാ​ജ​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ജു​ബൈ​ൽ, ദ​മ്മാം, ഹ​ഫ​ർ അ​ൽ-​ബാ​തി​ൻ, അ​ൽ-​അ​ഹ്സ, ഖ​ത്തീ​ഫ്, ഖ​ഫ്​​ജി, ഒ​ല​യ വി​ല്ലേ​ജ്, അ​ൽ-​ന​യ്യ​രി​യ, റാ​സ് ത​നൂ​ര, അ​ൽ​ഖോ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 560 ദ​ശ​ല​ക്ഷം ഡോ​ള​ർ ചെ​ല​വി​ട്ടാ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.പ​രി​സ്ഥി​തി, ജ​ല, കൃ​ഷി​മ​ന്ത്രി ഡോ. ​അ​ബ്​​ദു​റ​ഹ്മാ​ൻ അ​ൽ-​ഫ​ഡ്‌​ലി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് സൗ​ദി നേ​തൃ​ത്വം ന​ൽ​കി​യ പി​ന്തു​ണ​ക്ക് അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. സു​സ്ഥി​ര കാ​ർ​ഷി​ക, ഗ്രാ​മ​വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് സൗ​ദി അ​റേ​ബ്യ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്​​ക​രി​ച്ച് ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്. സു​സ്ഥി​ര ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി അ​ടു​ത്തി​ടെ 'റീ​ഫ്' (https://reef.gov.sa) എ​ന്ന ഇ-​പോ​ർ​ട്ട​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Development Project
News Summary - Launch of 24 new development projects in the Eastern Province of Saudi Arabia Chu
Next Story