Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലേ​ൺ ദ ​ഖു​ർ​ആ​ൻ ഓ​പ​ൺ...

ലേ​ൺ ദ ​ഖു​ർ​ആ​ൻ ഓ​പ​ൺ ബു​ക്ക് പ​രീ​ക്ഷ: അ​വ​സാ​ന തീ​യ​തി വെ​ള്ളി​യാ​ഴ്​​ച

text_fields
bookmark_border
ലേ​ൺ ദ ​ഖു​ർ​ആ​ൻ ഓ​പ​ൺ ബു​ക്ക് പ​രീ​ക്ഷ: അ​വ​സാ​ന തീ​യ​തി വെ​ള്ളി​യാ​ഴ്​​ച
cancel

റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സ​െൻറ​ർ ന​ട​ത്തു​ന്ന ഖു​ർ​ആ​ൻ പ​ഠ​ന പ​ദ്ധ​തി​യാ​യ ലേ​ൺ ദ ​ഖു​ർ​ആ​​െൻറ റി​യാ​ദ് ഏ​രി​യ​യി​ലെ ഓ​പ​ൺ ബു​ക്ക് പ​രീ​ക്ഷ​യി​ലെ  ഉ​ത്ത​ര​ക്ക​ട​ലാ​സ് സ​മ​ർ​പ്പി​ക്കേ​ണ്ട തീ​യ​തി വെ​ള്ളി​യാ​ഴ്​​ച അ​വ​സാ​നി​ക്കും. ലേ​ൺ ദ ​ഖു​ർ​ആ​ൻ മൂ​ന്നാം​ഘ​ട്ടം സൂ​റ​ത്തു​ൽ മു​ജാ​ദി​ല മു​ത​ൽ ത​ഹ്​​രിം വ​രെ​യു​ള്ള  പാ​ഠ​പു​സ്ത​ക​ത്തോ​ടൊ​പ്പ​മു​ള്ള ഓ​പ​ൺ ബു​ക്ക് ചോ​ദ്യോ​ത്ത​ര​ങ്ങ​ളി​ൽ​നി​ന്ന്​ 75 ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് ഉ​ത്ത​രം ന​ൽ​കേ​ണ്ട​ത്. 

നി​ല​വി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ  ഉ​ത്ത​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ഠി​താ​ക്ക​ൾ​ക്കും പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്കും ല​ഭി​ക്കു​ന്ന ഗൂ​ഗ്​​ൾ ലി​ങ്ക് വ​ഴി​യോ അ​ല്ലെ​ങ്കി​ൽ  വാ​ട്സ്ആ​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന പി.​ഡി.​എ​ഫ് ഫോ​റം വ​ഴി​യോ ഉ​ത്ത​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ഏ​തെ​ങ്കി​ലും ഒ​രു മാ​ർ​ഗം മാ​ത്രം സ്വീ​ക​രി​ച്ചാ​ൽ മ​തി. വി​വ​ര​ങ്ങ​ൾ​ക്ക്  0507462528, 0550524242, 0506264219 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. 

ലേ​ൺ ദ ​ഖു​ർ​ആ​ൻ ക്ലാ​സു​ക​ൾ അ​ടു​ത്ത മാ​സം മു​ത​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന ക്ലാ​സു​ക​ളി​ലൂ​ടെ സൗ​ദി  അ​റേ​ബ്യ​യി​ലെ മു​ഴു​വ​ൻ പ്ര​വി​ശ്യ​ക​ളി​ലും ല​ഭി​ക്കു​മെ​ന്നും ഓ​പ​ൺ ബു​ക്ക് പ​രീ​ക്ഷാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ മി​ക​ച്ച വി​ജ​യം നേ​ടു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്നും പ​ദ്ധ​തി  ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ൽ ഖ​യ്യൂം ബു​സ്താ​നി​യും റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സ​െൻറ​ർ ഭാ​ര​വാ​ഹി​ക​ളും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newslearn the qurhan
News Summary - learn the qurhan-saudi-gulf news
Next Story