Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'വി​മോ​ച​നം...

'വി​മോ​ച​നം വി​ശ്വാ​സ​വി​ശു​ദ്ധി​യി​ലൂ​ടെ' കാ​മ്പ​യി​ൻ

text_fields
bookmark_border
വി​മോ​ച​നം വി​ശ്വാ​സ​വി​ശു​ദ്ധി​യി​ലൂ​ടെ കാ​മ്പ​യി​ൻ
cancel
camera_alt

സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ത്രൈ​മാ​സ കാ​മ്പ​യി​ൻ ജു​ബൈ​ൽ ഏ​രി​യ​ത​ല ഉ​ദ്ഘാ​ട​നം ഡോ. ​ജൗ​ഷീ​ദ് നി​ർ​വ​ഹി​ക്കു​ന്നു

ജു​ബൈ​ൽ: സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ത്രൈ​മാ​സ കാ​മ്പ​യി​ൻ ജു​ബൈ​ൽ ഏ​രി​യ ത​ല​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജു​ബൈ​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ. ​ജൗ​ഷീ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മു​നീ​ർ ഹാ​ദി എ​ട​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ന്ധ​വി​ശ്വാ​സ​വും ക​പ​ട ആ​ത്മീ​യ​ത​യും മ​നു​ഷ്യ​നെ അ​തി​ക്രൂ​ര​മാ​യ ന​ര​ബ​ലി​യി​ൽ വ​രെ എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ത്ത് സം​സ്ക​ര​ണ​ത്തി​ലൂ​ടെ മോ​ചി​പ്പി​ച്ച് എ​ല്ലാ​ത​രം തി​ന്മ​യി​ൽ​നി​ന്നും ശു​ദ്ധീ​ക​രി​ക്കു​ക​യും വി​ശ്വാ​സ ദൃ​ഢീ​ക​ര​ണ​ത്തി​ലൂ​ടെ സ​മ്പൂ​ർ​ണ വി​ശു​ദ്ധി​യി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന മ​ഹ​ത്താ​യ ല​ക്ഷ്യ​മാ​ണ് കാ​മ്പ​യി​ൻ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ ന​ട​ക്കു​ന്ന കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ജു​ബൈ​ലി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.

വ​നി​ത​ക​ൾ​ക്കാ​യി കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ, എം.​ജി.​എം, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്റ്റു​ഡ​ന്റ​സ് മീ​റ്റ്‌ ടീ​ൻ​സ് ടാ​ല​ന്റും കാ​മ്പ​യി​നോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ത്തു​മെ​ന്നും വാ​ർ​ത്ത​കു​റി​പ്പി​ൽ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - Liberation Through Faith' Campaign
Next Story