ഉപഭോക്താൾക്ക് മുഴുവൻ സമയ സേവനവുമായി ലുലു എക്സ്ചേഞ്ച്
text_fieldsമനാമ: ലുലു എക്സ്ചേഞ്ച് സെൻറർ വിശിഷ്ട്ട ഉപഭോക്താക്കൾക്കായി റിലേഷൻഷിപ് മാനേജ്മെൻറ് പ്രോഗ്രാം അവതരിപ്പിക്കുന്നു. ഇതിനായി പ്രത്യേകം റിലേഷൻഷിപ് മാനേജറെ തന്നെ നിയമിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ സംശയങ്ങൾ ദൂരീകരിക്കാനും നിർദേശങ്ങൾ നൽകാനും സാധിക്കും. മുഴുവൻ സമയം (24*7) സേവനം ഇതിലൂടെ ലഭ്യമാകും.
ഉപഭോക്തൃ ബന്ധങ്ങൾ കൂടുതൽ ദൃഢപ്പെടുത്തുന്നതിന് കമ്പനി എപ്പോഴും സന്നദ്ധമാണെന്ന് ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കും റിലേഷൻഷിപ് മാനേജറുടെ പ്രയോജനങ്ങൾ നേടുന്നതിനും ബൈജു ദാമോദരനുമായി | +973 66396014 | ബന്ധപ്പെടാം. baiju.damodaran@bh.luluexchange.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.