Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമസ്​ജിദുന്നബവി...

മസ്​ജിദുന്നബവി അണുമുക്തമാക്കാൻ 'യന്തിരൻ'

text_fields
bookmark_border
മസ്​ജിദുന്നബവി അണുമുക്തമാക്കാൻ യന്തിരൻ
cancel
camera_alt

മസ്​ജിദുന്നബവി അണുമുക്തമാക്കാനുള്ള സ്​മാർട്ട് ​റോബോട്ട്​ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ ഉദ്ഘാടനം ചെയ്യുന്നു

മദീന: മസ്​ജിദുന്നബവി അണുമുക്തമാക്കാൻ സജ്ജീകരിച്ച സ്​മാർട്ട് ​റോബോട്ട്​ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ ഉദ്ഘാടനം ചെയ്​തു. പള്ളിക്കകത്തും അനുബന്ധ കെട്ടിടങ്ങളിലും ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കുന്നതിനു വേണ്ടിയാണ്​ സ്​മാർട്ട്​ റോ​േബാട്ട്​​. നൂതന സാ​േങ്കതികതയും ഉയർന്ന പ്രവർത്തനക്ഷമതയുമുള്ളതാണ്​ റോബോട്ട്​​​. അടുത്തിടെയാണ്​ മസ്​ജിദുൽ ഹറാമി​െൻറ അടച്ചിട്ട ഭാഗങ്ങളിൽ അണുമുക്തമാക്കാൻ സ്​മാർട്ട്​ റോബോട്ട്​ പ്രവർത്തിപ്പിക്കൽ ആരംഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MasjidunnabaviRobott
Next Story