Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ദീ​ന പു​സ്ത​ക​മേ​ള...

മ​ദീ​ന പു​സ്ത​ക​മേ​ള തു​ട​ങ്ങി

text_fields
bookmark_border
മ​ദീ​ന പു​സ്ത​ക​മേ​ള തു​ട​ങ്ങി
cancel
camera_alt

മ​ദീ​ന​യി​ൽ ആ​രം​ഭി​ച്ച പു​സ്ത​ക​മേ​ള​യി​ൽ നി​ന്ന്

മ​ദീ​ന: ര​ണ്ടാ​മ​ത് മ​ദീ​ന പു​സ്ത​ക​മേ​ള തു​ട​ങ്ങി. മു​ന്നൂ​റി​ല​ധി​കം പ്രാ​ദേ​ശി​ക, അ​റ​ബ്, അ​ന്ത​ർ​ദേ​ശീ​യ പ്ര​സി​ദ്ധീ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന പു​സ്ത​ക​മേ​ള മേ​യ് 27വ​രെ തു​ട​രും. സം​ഭാ​ഷ​ണ സെ​ഷ​നു​ക​ൾ, ക​വി​ത സാ​യാ​ഹ്ന​ങ്ങ​ൾ, നാ​ട​ക​ങ്ങ​ൾ, ശി​ൽ​പ​ശാ​ല​ക​ൾ എ​ന്നി​ങ്ങ​നെ 10 ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. കു​ട്ടി​ക​ളു​ടെ ഏ​രി​യ, ബു​ക്ക് സൈ​നി​ങ് സ്റ്റാ​ൻ​ഡ് എ​ന്നി​വ​യും ഉ​ണ്ടാ​കും. കി​ങ് സ​ൽ​മാ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ് സെ​ന്റ​റി​ന് പി​ന്നി​ൽ 15,000 ച​തു​ര​ശ്ര മീ​റ്റ​റി​ല​ധി​കം വി​സ്തൃ​തി​യി​ലാ​ണ് മേ​ള. ദി​വ​സ​വും ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ രാ​ത്രി 12 വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MadinaBook Fair
News Summary - Madina Book Fair has started
Next Story